Kozhikode District Pravasi Association | Starvision News Malayalam

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ “കോഴിക്കോട് ഫെസ്റ്റ് 2k26” സ്വാഗത സംഘ രൂപീകരണം നവംബർ 17 ന്.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ വാർഷികആഘോഷം ” കോഴിക്കോട് ഫെസ്റ്റ് 2k26″ എന്ന പേരിൽ ജനുവരി 23 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിമുതൽ രാത്രി 12 മണിവരെ ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത പിന്നണി ഗായകനായ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും, വിപുലമായ മറ്റു കലാ സംസ്കാരിക സംഗീത പരിപാടികളോടെയും നടത്തപ്പെടുകയാണ്. ഈ പരിപാടി ഒരു വൻ വിജയമാക്കാനായി ബഹ്‌റൈനിലെ കലാ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ടു ഈ വരുന്ന നവംബർ 17 തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന്,അദിലിയ യിലുള്ള ഓറ ആർട്സ് സെന്ററിൽ വച്ചു വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയാണ്.ഈ സ്വാഗതസംഘത്തിന്റെ ഭാഗമാവാൻ ബഹ്‌റൈനിലെ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാ മഹദ് വ്യക്തിത്വങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുകയാണ്. നിങ്ങളുടെ നിറ സാന്നിധ്യം ഞങ്ങളുടെ ഈ പ്രോഗ്രാമിനെ വൻ വിജയമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സ്‌നേഹത്തോടെ,

എക്സിക്യൂട്ടീവ് കമ്മിറ്റി,
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, ബഹ്‌റൈൻ.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ “കോഴിക്കോട് ഫെസ്റ്റ് 2k26” സ്വാഗത സംഘ രൂപീകരണം നവംബർ 17 ന്. appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിനാ ആഘോഷവും സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി “കെ ജെ പി ഏ കുടുംബസംഗമം 2025 “എന്ന പേരിൽ മനാമ സെൻട്രൽ മാർക്കറ്റിനടുത്തുള്ള ഹാപ്പി ഗാർഡനിൽ വച്ചു വിപുലമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
ഇരുന്നൂറ്റി അമ്പതിൽ പരം മെമ്പര്മാരും അവരുടെ കുടുംബഅംഗ ങ്ങളും ഈ സംഗമത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അദ്യക്ഷത വഹിക്കുകയും ചെയ്തുള്ള ഔദ്യോഗിക ചടങ്ങോടെ പരിപാടികൾ ആരംഭിച്ചു. പ്രോഗ്രാം കൺവീനർ മാരായ അഷ്‌റഫ് പുതിയ പാലം, വികാസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 6 മണിക്ക് തുടങ്ങിയ കലാ പരിപാടികളിൽ ജ്വാല മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും മെമ്പർ മാരും അവരുടെ മക്കളും ചേർന്നുള്ള ഡാൻസ്,പാട്ട്, ഗെയിംസും മറ്റു കലാ പരിപാടികളും കാണികളെ ആവേശത്തിലാക്കി കൊണ്ടു രാത്രി 2 മണിവരെ നീണ്ടുനിന്നു.

ഫുഡ്‌ കൺവീനർ സലീം ചിങ്ങപുരത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു നാട്ടു വിശേഷങ്ങൾ പങ്കു വച്ചു കോഴിക്കോട്ടുകാർ ഒന്നിച്ചിരുന്നു.

രക്ഷാധിക്കാരി ഗോപാലൻ വിസി,ചീഫ് കോർഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുറിഞ്ഞാലിയോട്,ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ, ചീഫ് കോഡിനേറ്റർ സന്ധ്യ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവ് തുറയൂർ,മെമ്പർ ഷിപ്പ് സെക്രട്ടറി ബിനിൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ രാജേഷ്, ശ്രീജിത്ത്, രാജീവ്, റോഷിത്, സുബീഷ്,മൊയ്‌ദു,ജാബിർ കൊയിലാണ്ടി,അജേഷ്, നികേഷ്, ബഷീർ, അതുൽ, രാജൻ, സന്തോഷ്‌, ഷെസ്സി രാജേഷ്,ഉപർണ ബിനിൽ, ഷൈനി ജോണി,അരുണിമ ശ്രീജിത്ത്, റീഷ്മജോജീഷ്, രഞ്ജുഷ രാജേഷ്, റഗിനവികാസ്,അസ്ന റിഷാദ്, മിനി ജ്യോതിഷ്, അശ്വനി നികേഷ്, അനിത,ദീപ അജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ റിഷാദ് കോഴിക്കോട് കുടുംബ സംഗമത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരു കുടക്കീഴിൽ അണിനിരത്താനായി ആയിരത്തി അഞ്ഞൂറിൽ പരം മെമ്പർ മാരുള്ള കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിൽ എല്ലാ കോഴിക്കോട്ടുകാരും അംഗത്വം എടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിനാ ആഘോഷവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025 -2028, മൂന്നു വർഷ കാലയളവിലേക്കുള്ള പുതിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുബീന മൻഷീർ പ്രസിഡന്റ്‌, സന്ധ്യ രാജേഷ് ചീഫ് കോർഡിനേറ്റർ, ശ്രീനന്ദ രാംദാസ് സെക്രട്ടറി, ഷെസ്സി രാജേഷ് ട്രഷററുമായുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്.
മറ്റു ഭാരവാഹികൾ :- അസ്‌ല നിസ്സാർ, വൈഷ്ണവി ശരത് (വൈസ് പ്രസിഡന്റ്‌മാർ ), അനിത ബാബു, അശ്വനി നികേഷ് (ജോയിന്റ് സെക്രട്ടറിമാർ ), ഷൈനി ജോണി മെമ്പർഷിപ്പ് സെക്രട്ടറി, ഉപർണ ബിനിൽ എന്റർടൈൻമെന്റ് സെക്രട്ടറി, രഞ്ജുഷ രാജേഷ്, റീഷ്മ ജോജീഷ്,റഗിനവികാസ് (അസി.എന്റർടൈൻമെന്റ്) അരുണിമ ശ്രീജിത്ത്‌ (മീഡിയ കൺവീനർ),രാജലക്ഷ്മി സുരേഷ്,അസ്ന റിഷാദ്, മിനി ജ്യോതിഷ്, ശൈത്യ റോഷ്‌ജിത് ) ദീപ അജേഷ്, അനിത, ഷാനി രാധാകൃഷ്ണൻ, പ്രീജ വിജയൻ, സഹിഷാ ഷിബിൻ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർ മാരായി ചുമതലയേറ്റു.

കേരള കാത്തോലിക് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിക്കുകയും ലേഡീസ് വിംഗ് മുൻ സെക്രട്ടറി അസ്‌ല നിസ്സാർ സ്വാഗതം പറയുകയും ചെയ്തു.സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ, ട്രഷറർ റിഷാദ് വലിയകത്ത് , ലേഡീസ് വിംഗ് മുൻ പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, വൈഷ്ണവി ശരത്, ഡയറക്ടർ ബോർഡ്‌ മെമ്പർമാരായ ജോണി താമരശ്ശേരി, സലിം ചിങ്ങപുരം, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, എന്നിവരും പുതിയ ലേഡീസ് വിങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
അഷ്‌റഫ്‌, ബിനിൽ, സുബീഷ്,രാജീവ്‌,രാജേഷ്, ജാബിർ,മൊയ്‌ദീൻ,
നികേഷ്, ശരത്, സന്തോഷ്‌, നിസ്സാർ, മണികണ്ഠൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പെരുന്നാൾ തലേന്ന് “മൈലാഞ്ചി രാവ്” എന്ന പേരിൽ സൗജന്യമായി എല്ലാവർക്കും മൈലാഞ്ചി ഇട്ടുകൊടുക്കൽ ഉണ്ടാവുമെന്നും ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രെദ്ധേയമായി
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അദിലിയ ബാങ് സാങ് തായി ഹാളിൽ ഒരുമയോടെ ഒരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണ ആഘോഷത്തിൽ അഞ്ഞൂറിൽപ്പരം മെമ്പർ മാരും അതിഥികളും പങ്കെടുത്തു.
ഡോക്ടർ ചെറിയാൻ ഓണ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കേരള കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്‌ നിത്യൻ കളരിക്കൽ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്ര ബോസ്,
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, പത്തനംതിട്ട അസോസിയേഷൻ രക്ഷധികാരി മോനി ഒടി കണ്ടത്തിൽ, ബി എം സി &ഐ മാക് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോഹൻദാസ്, വി. സി. ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഓണ ആഘോഷ കമ്മിറ്റി കൺവീനർ അനിൽ മടപ്പള്ളിയുടെയും എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോടിന്റെയും നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും മെമ്പർമാരുടെ കലാപരിപാടികളും അരങ്ങേറി.ഈ ഓണ ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷതയും വഹിച്ചു.

ട്രഷറർ സലീം ചിങ്ങപുരം നിയന്ത്രിച്ച ചടങ്ങിൽ, ശ്രീജിത്ത്‌ അരകുളങ്ങര, അഷ്‌റഫ്‌ പുതിയ പാലം, ജ്യോജീഷ്, ബിനിൽ , രമേശ്‌ ബേബി കുട്ടൻ,രാജീവ് കോഴിക്കോട്, സുബീഷ് മടപ്പള്ളി, രാജേഷ്, കാസിം,റംഷാദ്, സജേഷ്, ജിജേഷ്,ബഷീർ, അഷ്‌റഫ്‌, ജാബിർ, റോഷിത്, വികാസ്, സുരേഷ്, സാബു, സുബീഷ് അത്തോളി,അതുൽ മേപ്പയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രെദ്ധേയമായി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ മെമ്പേഴ്‌സ്ഡെ വിപുലമായി ആഘോഷിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിച്ച മെമ്പേഴ്‌സ്ഡെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മർമ്മറീസ്‌ ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ഞൂറിൽപരം അംഗങ്ങളും, അവരുടെ കുടുംബങ്ങളും, ബഹ്‌റൈനിലെ നിരവധി കലാ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. രാവിലെ ഒൻപതു മണിമുതൽ ഗാനമേളയും, നൃത്തനൃത്യങ്ങളും, വിവിധ തരം ഗെയിംസുകളും മറ്റു കലാപരിപാടികളും അംഗങ്ങളെ ആവേശത്തിലാക്കി. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മനീഷ, രജീഷ് എംഎം അവതാരകരായിരുന്നു.

ഫ്‌ളവേഴ്‌സ് ടീവി ഫെയിം ഉണ്ണികൃഷ്ണൻ ഓച്ചിറയുടെ നാദസ്വരവും, സതീഷ് ബാബു, റംഷാദ് ബാവ, കബീർ തിക്കോടി, അഗ്നേയ, ശ്രെദ്ധ, നിദഫാത്തിമ തുടങ്ങി നൂറിൽപ്പരം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം പരിപാടികളും മെമ്പേഴ്‌സ്ഡെ ഒരു ആഘോഷമാക്കി മാറ്റി.

ആയിരത്തി അഞ്ഞൂറോളം രജിസ്‌ട്രേഡ് അംഗങ്ങളും, രണ്ടായിരത്തോളം അംഗങ്ങളുമുള്ള കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കാൻ പോകുന്ന വ്യവസായ സംരഭങ്ങളുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണെന്നും, ഒക്ടോബറിൽ രണ്ട് ദിവങ്ങളിലായി നടക്കാൻ പോകുന്ന മലബാർ മഹോത്സവത്തിന്റെ വേദിയിൽ വ്യവസായ സംരഭത്തിന്റെ ഉത്ഘാടനം നടക്കുന്നതാണെന്നും സംഘടനയുടെ പ്രസിഡന്റ് ജോണി താമരശ്ശേരിയും, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും ചടങ്ങിൽ പ്രഖ്യാപിച്ചു.

മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ പരിപാടി കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് കുറിഞാലിയോടിന്റെ നേതൃത്വത്തിൽ ബേബി കുട്ടൻ, മെമ്പർ ഷിപ്പ് സെക്രട്ടറി രാജീവ് തുറയൂർ, രമേഷ് പയ്യോളി,അനിൽ മടപ്പള്ളി, റിഷാദ് കോഴിക്കോട്, അഷ്‌റഫ് പുതിയപാലം, ജ്യോജിഷ്, സുബീഷ് മടപ്പള്ളി തുടങ്ങിയവർ നിയന്ത്രിച്ചു.

പരിപാടിയുടെ വിജയത്തിനായി സുധി കൊല്ലം, റോഷിത് അത്തോളി,ശ്രീജിത്ത് കുന്നുമ്മൽ,ജോഗിഷ്, സുരേഷ് പികെ, ഇഎം ജിജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രേവർത്തിച്ചിരുന്നു. ചടങ്ങിന് ട്രഷറർ സലിം ചിങ്ങപുരം നന്ദി പറഞ്ഞു.

The post കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ മെമ്പേഴ്‌സ്ഡെ വിപുലമായി ആഘോഷിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താർ സംഗമം ശ്രദ്ധേയമായി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, സെഗയ്യ കെ സി എ ഹാളിൽസംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിൽപ്പരം പേർ പങ്കെടുത്തു. ബഹ്‌റൈൻ ടെലിവിഷൻ പ്രോഗ്രാം ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അബു അൽ ഷൂഖ് മുഖ്യാതിഥി ആയിരുന്നു.

ബഹ്‌റൈൻ കേരളീയസമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സോമൻബേബി, ഡോ: ചെറിയാൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, കെ സി എ സെക്രട്ടറി വിനു ക്രിസ്റ്റി, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രതിഭ പ്രസിഡന്റ്‌ അഡ്വ: ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, ഡബ്ലൂ എം സി: പ്രസിഡന്റ്‌ ഫൈസൽ എഫ്.എം, മോനി ഒടിക്കണ്ടത്തിൽ , യു.പി.പി.കൺവീനർ അനിൽ യു.കെ, ബിജു ജോർജ്, ഹരീഷ് നായർ, ദീപക് മേനോൻ , ഒ ഐ സി സി പ്രസിഡന്റ്‌ ബിനു കുന്നന്താനം, രാജു കല്ലും പുറം, നാസ്സർ മഞ്ചേരി, ചെമ്പൻ ജലാൽ, സയെദ് ഹനീഫ്, മുഹറക് മലയാളി സമാജം പ്രസിഡന്റ്‌ അൻവർ,രാജീവ് വെള്ളിക്കോത്ത്, ബോബി ജയ്ഹിന്ദ് ടി വി , അനിൽ സംസ്കൃതി ബഹ്‌റൈൻ, ഗോപാലൻ വി.സി, മണിക്കുട്ടൻ, രാജീവൻ എന്നിവർ സംസാരിച്ചു. ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ സയെദ് റമദാൻ നദവി റമദാൻ സന്ദേശം നൽകി.

സലീം ചിങ്ങപുരവും റിഷാദ് കോഴിക്കോടും കൺവീനർ മാരായ ഇഫ്താർ സംഗമത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷതയും വഹിച്ചു. ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ നിയന്ത്രിച്ച ചടങ്ങിൽ, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ,വിജയൻ കരുമല, അനിൽ മടപ്പള്ളി, സത്യൻ കാവിൽ, ഷാനവാസ്‌, ശ്രീജിത്ത്‌, അസീസ് കൊടുവള്ളി, അഷ്‌റഫ്‌, സുബീഷ് ,ജ്യോജീഷ്, രാജേഷ്, റംഷാദ്, സജേഷ്, ജിജേഷ്, സുധി എന്നിവർ നേതൃത്വം നൽകി. ട്രഷറർ സലീം ചിങ്ങപുരം നന്ദി പ്രകാശിപ്പിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഇഫ്താർ സംഗമം ശ്രദ്ധേയമായി appeared first on Starvision News Malayalam.