Kozhikkodu Jilla Pravasi Forum | Starvision News Malayalam

കെപിഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സൗജന്യമായി ഡോക്ടറുടെ സേവനവും ക്യാമ്പിന്റെ ഭാഗമായി ലഭിക്കും.

ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ വർഗീസ് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. ഡോ: പി. വി. ചെറിയാൻ, നജീബ് കടലായി (തണൽ), ഷാജി പുതുക്കുടി (ട്രഷറർ കെ.പി.എഫ്), ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ (ഒ.ഐ.സി സി), ഡോ: മുഹമ്മദ് അഹ്സാൻ ( ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് അൽഹിലാൽ ), സഫ്വാൻ (അൽഹിലാൽ ), ബിനു മണ്ണിൽ (ബഹ്റൈൻ പ്രതിഭ ), അനീഷ് (നൗക ബഹ്റൈൻ), ബഷീർ (കാരുണ്യ പാലിയേറ്റീവ്), കെപിഎഫ് രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു.

അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി കെ.പി. എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ചാരിറ്റി വിംഗ്, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു. ബബീന സുനിൽ നിയന്ത്രിച്ച യോഗ നടപടിയിൽ ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ സന്നിഹിതനായി.

The post കെപിഎഫ് മെഗാ മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 130 പേര് രക്തം ദാനം നൽകാനായി എത്തുകയും സമയ പരിധിക്കുള്ളിൽ 95 പേർക്ക് രക്തം നൽകാനായെന്നും പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു.

“രക്തം നൽകൂ ജീവൻ നൽകൂ” എന്ന സന്ദേശവുമായി നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ഉദ്‌ഘാടനം ചെയ്തു. കെപിഎഫ് രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി സ്വാഗതവും ചാരിറ്റി വിങ് കൺവീനർ സവിനേഷ്‌ നന്ദിയും പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനി പോൾ, കെപിഎഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു. കെ. ബാലൻ, ട്രെഷറർ ഷാജി പുതുക്കുടി, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർഡിനേറ്റർ ജയേഷ് വി. കെ. യോഗ നടപടികൾ നിയന്ത്രിച്ചു.

എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെപിഎഫ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തിര രക്ത ദാന ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം ഒക്ടോബറിൽ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ബഹറിനിൽ സംഘടിപ്പിക്കുന്ന “മലബാർ മഹോത്സവം 2022” വരുന്ന ഒക്ടോബർ മാസത്തിൽ രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രശസ്ത സിനിമാ താരങ്ങളും, ഇന്ത്യയിലെ പ്രെശസ്ത കളരിസംഘങ്ങളും, സാഹിത്യ സാംസ്‌കാരിക നായകന്മ്മാരും പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാന മന്ദ്രിയും പങ്കെടുക്കുന്നതാണ്.

ദേശ ഭാഷാ വ്യത്യാസമില്ലാതെ ബഹ്‌റിനിലെ മുഴുവൻ സംഘടനകളെയും പങ്കെടുപ്പിച്ചു അവതരിപ്പിക്കുന്ന മഹാ ഘോഷയാത്രയും, ബഹ്‌റൈനിലെ എല്ലാ രാജ്യക്കാരുടെയും വിവിധതരം പപവലിയനുകളും, ബഹ്റിന്റെയും, ഇന്ത്യയുടേയും പാരമ്പരാഗത കലകൾ ഉൾപ്പെടുത്തിയുള്ള വിവിധ കലാപരിപാടികളും ബഹ്റിന്റെ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നതായിരിക്കുമെന്ന് മലബാർ മഹോത്സവത്തിന്റെ പ്രോഗ്രാം ഡയറക്ടർ കൂടിയായ മനോജ് മയ്യന്നൂർ പറഞ്ഞു. സംഘടനയിലെ അംഗങ്ങളെ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ആരംഭിക്കാൻ പോകുന്ന വ്യവസായ സംരംഭത്തിന്റെ ഉത്ഘാടനവും ചടങ്ങിൽ നടക്കുന്നതാണ്.

2012ൽ കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മലബാർ മഹോത്സവം ഇന്നും ബഹ്‌റൈൻ പ്രവാസികൾക്ക് മറക്കാൻ കഴിയാത്തതാണ്. മലബാർ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബഹ്‌റൈനിലെ പ്രഗൽഭരും, പ്രശസ്തരും ഉൾപ്പെടുന്ന വലിയൊരു ആഘോഷ കമ്മിറ്റി രൂപീകരിച്ച് ഉടൻതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണെന്ന്‌ സംഘടനാ ഭാരവാഹികളായ ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, സലിം ചിങ്ങപുരം, മനോജ് മയ്യന്നൂർ, ശ്രീജിത്ത് കുറഞ്ഞാലിയോട്, രമേഷ് പയ്യോളി, രാജീവ് തുറയൂർ തുടങ്ങിയവർ അറിയിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലബാർ മഹോത്സവം ഒക്ടോബറിൽ appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവെയർനെസ്സ് ക്യാമ്പ് നടത്തി
മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്‌നി അവയെർനെസ്സ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി. മൂന്ന് ദിവസങ്ങളിലായിബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

ഡോ.തീരത് കുമാർ, നെഫ്രോളജിസ്റ്റ് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ്, ഡോ. റയീസ് യൂസഫ് ഷെയ്ഖ്, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, ഡോ. സാറാ ഫഖ്രെദീൻ, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, നഴ്സുമാരായ ഷരോൾ മറീനാ ഡിസൂസ വിന്നി അലക്‌സാണ്ടർ, മരിയ ഏഞ്ചൽ ഫെർണാണ്ടോ, ജീന ജോൺ, രേവതി, അനു വർഗീസ് ലിസ്സി എന്നിവർ ക്യാമ്പിന്റെയും യോഗത്തിന്റെയും ഭാഗമായി. മാസാടിസ്ഥാനത്തിൽ ചെയ്യേണ്ട ചില പരിശോധനകൾ അതായത് രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, പ്രത്യേകിച്ച് പ്രമേഹ പശ്ചാത്തലമുള്ള രോഗികൾക്ക് ഡോക്ടർ നിർദ്ദേശിച്ചു.

ചടങ്ങിലും പിന്നണിയിലുമായി ഗോപാലൻ.വി.സി,ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ,അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, ഹരീഷ്.പി.കെ, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത് സോമൻ, പ്രജിത്.സി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവെയർനെസ്സ് ക്യാമ്പ് നടത്തി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി
മനാമ: അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട്മാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി എന്നിവരും, പ്രജിത്ത് .സി, സവിനേഷ്, വേണു വടകര, അഭിലാഷ്, എന്നിവരും ചേർന്ന് നടത്തിയ അക്ഷണ പ്രവർത്തനങ്ങളുടെ ഫലമായാണ് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കാർഡ് തയ്യാറാക്കാൻ കഴിഞ്ഞത് എന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ചടങ്ങിൽ എടുത്തു പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യ മേഖലയിലെയും, പ്രവാസ മേഖലയിലെയും ഇടപെടലുകളുടെയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊണ്ട് സംസാരിച്ച ജന.സെക്രട്ടറി ജയേഷ്.വി.കെ. നിയന്ത്രിച്ച പരിപാടിയിൽ പുതിയ ട്രഷറർ സുജിത് സോമൻ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഫൈസൽ പാട്ടാണ്ടി,സുനിൽ കുമാർ, രജീഷ്.സി കെ, അനിൽകുമാർ, ശശി അക്കരാൽ, സിയാദ് അണ്ടിക്കോട് എന്നീ എക്സിക്യുട്ടീവ് മെമ്പർമാരും കാർഡുകൾ സ്വീകരിക്കാൻ ബാലൻ കല്ലേരി, ഭാസ്ക്കരൻ, ഫിറോസ് എന്നിവരും പങ്കെടുത്തു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി appeared first on Starvision News Malayalam.

കെ.പി.എഫ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഈ വർഷത്തെ ഒടുവിലത്തെയും, തങ്ങളുടെ മൂന്നാമത്തെയും ബ്ലഡ് ഡൊണേഷൻ ക്യാമ്പ്  ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടത്തി.

“രക്തം നൽകാം.. ജീവൻ നൽകൂ” എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി സെക്കന അൽ ജലമിയുടെ സാന്നിധ്യത്തിൽ കെ.പി.എഫ്. ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി വി.സി.ഗോപാലനും, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, അഷ്റഫ് എന്നിവർക്കുമൊപ്പം ക്യാമ്പ് നിയന്ത്രിച്ച് കൊണ്ട് ഹരീഷ്.പി.കെ, വേണു വടകര, ശശി അക്കരാൽ, സുജിത് സോമൻ, പ്രജിത്.സി, രജീഷ്.സി.കെ, അനിൽകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മിസ് സെക്കന അൽ ജലാമി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, ട്രഷറർ റിഷാദ് വലിയ കത്ത് നന്ദി പറഞ്ഞു.

The post കെ.പി.എഫ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.