Kozhicode Jilla Pravasi Forum | Starvision News Malayalam

കെ.പി.എഫ് സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് ജനുവരി 26 ന്
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് 2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്ഡ് വിഭാഗത്തിൽ വെച്ച് നടക്കുമെന്ന് ചാരിറ്റി കൺവീനർ സവിനേഷ് അറിയിച്ചു. എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ രക്ത ദാന ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നും താഴെ കാണുന്ന നമ്പറിൽ വിളിച്ചോ വാട്സപ്പിലൂടെ യോ പേര് നല്കമാമെന്നും കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. രക്ത ദാനത്തിനായി വിളിക്കേണ്ട നമ്പറുകൾ 39060214, 35059926, 39419133.

The post കെ.പി.എഫ് സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് ജനുവരി 26 ന് appeared first on Starvision News Malayalam.

കെ.പി.എഫ് പൂക്കള മത്സരവും പായസ മത്സരവും നടത്തി
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺ ലൈനായി പുക്കള മത്സരവും, പായസ മത്സരവും നടത്തി വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെയും നാട്ടിലെയും മത്സരാർത്ഥികൾ മികച്ച രീതിയിൽ പങ്കെടുത്ത മത്സരത്തിൽ പൂക്കളം വിജയികളായത് യഥാക്രമം ചെസ്റ്റ് നമ്പർ 16 ഷീബസുനിൽകുമാർ ഫാമിലി ഒന്നാം സ്ഥാനം, ചെസ്റ്റ് നമ്പർ 12 സഞ്ജയ് ആൻഡ് സനയ് രണ്ടാംസ്ഥാനം, ചെസ്റ്റ് നമ്പർ 9 ദിവ്യപ്രജിത്ത്, ചെസ്റ്റ് നമ്പർ 15 നേവ അനിൽകുമാർ ഫാമിലി എന്നിവർ. മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.

പായസ മത്സരത്തിൽ ഒന്നാമതെത്തിയത് ചെസ്റ്റ് നമ്പർ 9 ശ്യാമള എ.എം, രണ്ടാം സ്ഥാനം ചെസ്റ്റ് നമ്പർ 10 താഹിറമുസ്തഫ, മൂന്നാം സ്ഥാനം ചെസ്റ്റ് നമ്പർ 8 ഷോണിമ എന്നിവരുമാണ്. പൂക്കള മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത ഹരീഷ് പി.കെ, ശശി അക്കരാൽ ,പായസ മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ് എന്നിവർക്കും, ജഡ്ജിംഗ് പാനലിനെ കോഡിനേറ്റ് ചെയ്ത യു.കെ ബാലനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ജയേഷ്.വി.കെ യും ആക്റ്റിംഗ് ട്രഷറർ അഷ്റഫ്.പി.യും അറിയിച്ചു. വിജയികൾക്കുള്ള സമ്മാനം ഏറ്റവും അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത് അറിയിച്ചു.

The post കെ.പി.എഫ് പൂക്കള മത്സരവും പായസ മത്സരവും നടത്തി appeared first on Starvision News Malayalam.