Koyilandikoottam | Starvision News Malayalam

കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അവാലിയിലെ
മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹൃദയശാസ്ത്രക്രിയക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന അവാലി ബ്ലഡ് ബാങ്കിലെ അറിയിപ്പ് പ്രകാരം കൊയിലാണ്ടിക്കൂട്ടം ഒരുക്കിയ ക്യാമ്പിൽ നാൽപ്പതോളം പേര് രക്തം നൽകി. ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ക്യാമ്പ് കോർഡിനേറ്റർ ഹരീഷ് പി. കെ, വർക്കിംഗ് പ്രസിഡന്റ് രാകേഷ് പൗർണ്ണമി, വർക്കിംഗ് സെക്രട്ടറി അരുൺ പ്രകാശ്, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, മീഡിയ കൺവീനർ ശിഹാബ് പ്ലസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജബ്ബാർ കുട്ടീസ്, ആബിദ് കുട്ടീസ്‌, ഷഹദ് പി. വി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, അംഗങ്ങളായ ഷംന ഗിരീഷ്, ‌ അരുണിമ രാകേഷ്, സിന്ത ഇല്യാസ് എന്നിവർ നേതൃത്വം നൽകി.

രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും ഭാരവാഹികളും, ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി.

The post കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ വെച്ച് ഫെബ്രുവരി 21 നു ബഹ്‌റൈൻ മീഡിയ സിറ്റിയിൽ മൈ ബത്തൂൾ മാർക്കറ്റ് ന്റെ സഹകരണത്തോടെ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന “ഫന്തരീന ഫെസ്റ്റ് 2025” എന്ന വാർഷിക പരിപാടിയുടെ പ്രഖ്യാപനം അഫ്സൽ തിക്കോടി നിർവ്വഹിച്ചു.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജസീർ കാപ്പാട്
, സൈൻ കൊയിലാണ്ടി, വർക്കിംഗ് സെക്രട്ടറിയും ഫന്തരീന ഫെസ്റ്റ് 2025 കൺവീനറുമായ അരുൺ പ്രകാശ്, കലാവിഭാഗം സെക്രട്ടറി ജബ്ബാർ കുട്ടീസ്, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, ലേഡീസ് വിംഗ്‌ കൺവീനർ ആബിദ ഹനീഫ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിന്റർ ക്യാമ്പിന് നേതൃത്വം നൽകി.

The post കൊയിലാണ്ടിക്കൂട്ടം ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്
മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ കമ്മിററ്റി അംഗവും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ
ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി),
നൗഫൽ നന്തി (ട്രെഷറർ), മീഡിയ കൺവീനർ ശിഹാബ് പ്ലസ് എന്നിവർ തുടരും.

വർക്കിംഗ് പ്രസിഡണ്ട് , രാകേഷ് പൗർണമി, വർക്കിംഗ് ജന. സെക്രട്ടറി രാജേഷ് ഇല്ലത്ത്‌,വർക്കിങ് ട്രെഷറർ നദീർ കാപ്പാട്, വൈസ് പ്രസിഡണ്ട് ആബിദ് കുട്ടീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷഹദ്, ‌ എന്റർടൈൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്,
മെമ്പർഷിപ് സെക്രട്ടറി ഹരീഷ്. പി. കെ, ചാരിറ്റി കൺവീനർ ഇല്ല്യാസ് കൈനോത്ത് എന്നിവരെ പുതുതായി ചുമതലയേൽപ്പിച്ചു.

ഇവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങങ്ങളായിതസ്‌നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി, പ്രജീഷ് തിക്കോടി, ഷെഫീൽ യുസഫ്, അജിനാസ്, അരുൺ പ്രകാശ് എന്നിവരെയും ബഹ്‌റൈൻ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളുടെ വാർഷിക യോഗം തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹൃദയാഘാത പ്രതിരോധ മാർഗത്തിനായുള്ള ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രന്റെ ക്ലാസും വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

The post കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന് appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ ഡിസംബർ 17ന് ചേർന്ന് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചാപ്ടർ ചെയർമാനും ഗ്ലോബൽ കമ്മിറ്റി അംഗവുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി (രക്ഷാധികാരികൾ), ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ജബ്ബാർ കുട്ടീസ് (വർക്കിംഗ് പ്രസിഡണ്ട്), ഹരീഷ് പി.കെ. (വൈസ് പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി), തന്സീൽ മായൻവീട്ടിൽ (വർക്കിംഗ് സെക്രട്ടറി), നദീർ കാപ്പാട് (ജോയിന്റ് സെക്രട്ടറി), നൗഫൽ നന്തി (ട്രെഷറർ), രാകേഷ് പൗർണമി (വർക്കിംഗ് ട്രെഷറർ), ജെ.പി.കെ. തിക്കോടി (ചാരിറ്റി കൺവീനർ), ആബിദ് കുട്ടീസ് (പ്രോഗ്രാം കൺവീനർ). ശിഹാബ് പ്ലസ് (മീഡിയ).

ഫൈസൽ ഇയഞ്ചേരി, കൊച്ചീസ് മുഹമ്മദ്, ഷെഫീൽ യൂസഫ്, ലത്തീഫ് കൊയിലാണ്ടി, പ്രജീഷ് തിക്കോടി, അജിനാസ് ഇല്ലിക്കൽ, ജ്യോതിഷ് പണിക്കർ, രാജേഷ് ഇല്ലത്ത്‌, നസ്‌റുദ്ധീൻ വി.കെ, ഇല്യാസ് കൈനോത്ത്, റാഷിദ്‌ കെ.ടി.വി, ഷഹദ്‌. പി.വി, ഷഹീർ കെ.വി എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സ്ഥാപക അംഗങ്ങളായ റഫീക്ക് തയ്യിൽ, ബിജു. വി. എൻ, തസ്‌നീം ജന്നത്ത്, റാഷിദ് ആംബ്സ്‌ എന്നിവർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം പത്താം വാർഷിക ആദ്യ സഹായം കൈമാറി
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും ചെയ്തു. കൊയിലാണ്ടി നന്തി സ്വദേശിയായ മുഹമ്മദ് സെൻഹാൻ എന്ന കുട്ടിക്ക് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി സെൻഹാൻ ചികിത്സാ സഹായ കമ്മിറ്റി അംഗം വി. കെ. കെ. ഉമ്മർ പ്രസ്തുത സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗിരീഷ് കാളിയത്തിൽ നിന്നും ഏറ്റുവാങ്ങി.

കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, വൈസ് പ്രസിഡന്റ് ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി, പത്താം വാർഷിക ചാരിറ്റി കമ്മിറ്റി കൺവീനർ ഫാറൂഖ് ബോഡിസോൺ എന്നിവർ പങ്കെടുത്തു.

The post കൊയിലാണ്ടിക്കൂട്ടം പത്താം വാർഷിക ആദ്യ സഹായം കൈമാറി appeared first on Starvision News Malayalam.