Koyilandikoottam Bahrain | Starvision News Malayalam

കൊയിലാണ്ടിക്കൂട്ടം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച, മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ കാലത്ത് 8 മുതൽ ഉച്ചക്ക് 12 വരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

അന്നേ ദിവസം മുന്നൂറോളം പേർക്ക് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, ക്രിയാറ്റിൻ (വൃക്ക), എസ്ജിപിടി (കരൾ), യൂറിക്ക് ആസിഡ് പരിശോധനകൾ നടത്തുവാനുള്ള സൗകര്യവും റിസൾട്ടുമായി ആവശ്യമുള്ളവർക്ക് ഒരാഴ്ചക്കകം ഡോക്ടറെ സൗജന്യമായി കാണുവാനുള്ള സൗകര്യവും ഷിഫ അൽജസീറ മെഡിക്കൽ സെന്ററിൽ ഒരുക്കുന്നുണ്ട്.

കൂടാതെ ആദ്യം രെജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് കണ്ണ് പരിശോധന ക്കുള്ള സൗകര്യവും ആഗസ്റ്റ് 18 ന് ഉണ്ടായിരിക്കും. ഈ ക്യാമ്പിലൂടെ സംസാരവൈകല്യമുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി ആദ്യ സെഷൻ സൗജന്യമായും പിന്നീട് 20% ഡിസ്‌കൗണ്ട് നിരക്കിലും ലഭ്യമാക്കുന്നുമെന്നും ഭാരവാഹികൾ അറിയിച്ചു.

രെജിസ്ട്രേഷൻ ലിങ്ക്

https://forms.gle/779hGKBs29rj6Te29

കൂടുതൽ വിവരങ്ങൾക്ക് 36811330, 33049498, 3806 6919 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

The post കൊയിലാണ്ടിക്കൂട്ടം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്
മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ കമ്മിററ്റി അംഗവും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ
ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി),
നൗഫൽ നന്തി (ട്രെഷറർ), മീഡിയ കൺവീനർ ശിഹാബ് പ്ലസ് എന്നിവർ തുടരും.

വർക്കിംഗ് പ്രസിഡണ്ട് , രാകേഷ് പൗർണമി, വർക്കിംഗ് ജന. സെക്രട്ടറി രാജേഷ് ഇല്ലത്ത്‌,വർക്കിങ് ട്രെഷറർ നദീർ കാപ്പാട്, വൈസ് പ്രസിഡണ്ട് ആബിദ് കുട്ടീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷഹദ്, ‌ എന്റർടൈൻമെന്റ് സെക്രട്ടറി ജബ്ബാർ കുട്ടീസ്,
മെമ്പർഷിപ് സെക്രട്ടറി ഹരീഷ്. പി. കെ, ചാരിറ്റി കൺവീനർ ഇല്ല്യാസ് കൈനോത്ത് എന്നിവരെ പുതുതായി ചുമതലയേൽപ്പിച്ചു.

ഇവരെ കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങങ്ങളായിതസ്‌നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി, പ്രജീഷ് തിക്കോടി, ഷെഫീൽ യുസഫ്, അജിനാസ്, അരുൺ പ്രകാശ് എന്നിവരെയും ബഹ്‌റൈൻ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളുടെ വാർഷിക യോഗം തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹൃദയാഘാത പ്രതിരോധ മാർഗത്തിനായുള്ള ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രന്റെ ക്ലാസും വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

The post കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന് appeared first on Starvision News Malayalam.