Koyilandikkoottam | Starvision News Malayalam

കൊയിലാണ്ടിക്കൂട്ടം ഓണസംഗമം
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ്‌ അസോസിയേഷൻ ഹാളിൽ സജീവ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി അബ്ദുറഹ്മാൻ അസീൽ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിനോദ്‌ നാരായണൻ അവതാരകനായിരുന്ന പരിപാടി
ആബിദ് കുട്ടീസ്‌, ഷിഹാബ് അമീറ‌, തസ്നീം ജന്നത്ത്‌, പ്രജീഷ് തിക്കോടി‌, നദീർ കാപ്പാട്, മുഹമ്മദ് കൊച്ചീസ്‌, സഹദ്‌, അരുണിമ രാകേഷ്‌, നൗഷി നൗഫൽ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.

The post കൊയിലാണ്ടിക്കൂട്ടം ഓണസംഗമം appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി
മനാമ: ബഹ്‌റൈനിൽ നിന്നും ഭാര്യയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചു വരാനാവാതിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യുഎഇ, കുവൈറ്റ്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്വത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക്‌ വേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡണ്ട് റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ട്രെഷറർ നൗഫൽ നന്തി, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ. കൊയിലാണ്ടി ചാപ്റ്റർപ്രവർത്തകരായ മൊയ്തു കെ. വി, ഫാറൂഖ് പൂക്കാട്, ബിജീഷ് പൂക്കാട് (യു എ ഇ) എന്നിവർ കൈമാറിയത്.

അപകടത്തിലെ പരിക്ക് കൂടാതെ ഷുഗർ കൂടി കാഴ്ച ശക്തിയും നഷ്ട്ടപ്പെട്ട പ്രസ്തുത പ്രവാസിയുടെ ചികിത്സ പതിനൊന്നാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യസം എന്നിവക്കായി തുടർന്നും സഹായം ആവശ്യമുള്ള ഈ മുൻ പ്രവാസിയെ സഹായിക്കുവാൻ അഗ്രഹിക്കുന്നവർക്ക്‌ അദേഹത്തെ നേരിട്ട്
89434 20753 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

The post കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി appeared first on Starvision News Malayalam.

കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റരിൽ അത്യാവശ്യമായി രക്തം ആവശ്യമുള്ളതിനാൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏപ്രിൽ 11 വെള്ളിയാഴ്ച കാലത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കായാണ് രക്തം ആവശ്യമുള്ളത്.

രക്തം നല്കാൻ സന്നദ്ധരായവർ അന്നേ ദിവസം 7:30 നും 11:30 നും അവാലി ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടിക്കൂട്ടം
ബഹ്റൈൻ ചാപ്റ്റർ മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ്. പി.കെ യെ 39725510 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.