koyilandi | Starvision News Malayalam
	1	</sy:updateFrequency>
koyilandi | Starvision News Malayalam
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ്  3 മരണം
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് സ്ത്രീകര്‍ മരിച്ചു. ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലുംപെട്ട് കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് എന്നിവരാണ് മരിച്ചത്. 30 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളുമാണ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി [...]
The post കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ്  3 മരണം appeared first on Starvision News Malayalam.
കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി
  കൊച്ചി: സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള കോളേജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം. കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെ കോളേജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണ മുറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സംഘർഷത്തിനുശേഷം കോളേജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. പ്രിൻസിപ്പലടക്കമുള്ളവർക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളേജ് ഹൈക്കോടതിയെ സമീപിച്ചത്. കോളേജിലേക്കു നടത്തിയ മാർച്ചിൽ പ്രിൻസിപ്പല്‍ സുനിൽ [...]
The post കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള കോളേജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം.
കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെ കോളേജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണ മുറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സംഘർഷത്തിനുശേഷം കോളേജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. പ്രിൻസിപ്പലടക്കമുള്ളവർക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളേജ് ഹൈക്കോടതിയെ സമീപിച്ചത്.
ഭിന്ന ശേഷി കുട്ടികളുടെ ക്ഷേമത്തിനായി ബഹ്‌റൈനിൽ നിന്നും കൈതാങ്
മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്‍ര്‍നാഷണല്‍ അക്കാഡമി ആന്റ് റിസര്‍ച്ച് സെന്റർ (നിയാർക്ക്) നു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി അരീക്കുന്നില്‍ അതി വിപുലമായ കെട്ടിട സമുച്ചയമൊരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തോടു കൂടിയതും ഏറ്റവും നവീനവുമായ സൗകര്യങ്ങളോടെയാണ് നിയാര്‍ക്ക് ഒരുങ്ങുന്നത്. അരീക്കുന്നില്‍ വാങ്ങിയ നാല് ഏക്ര സ്ഥലത്ത് 27,000 ചതുരശ്രയടി വസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിയാര്‍ക്കിന്റെ സ്വപ്‌ന പദ്ധതിയാണിത്. അടുത്ത് തന്നെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിയാർക്ക്‌ കെട്ടിട നിർമ്മാണ കമ്മിറ്റിയും [...]
The post ഭിന്ന ശേഷി കുട്ടികളുടെ ക്ഷേമത്തിനായി ബഹ്‌റൈനിൽ നിന്നും കൈതാങ് appeared first on Starvision News Malayalam.
പ്രസ്തുത കെട്ടിട നിർമ്മാണത്തിനായി നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ വിവിധ ഘട്ടങ്ങളിലായി സഹായങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ റംദാൻമാസത്തിലെ ആദ്യ വെള്ളിയാഴ്ച സമാഹരിച്ച 10 ലക്ഷം രൂപ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാലിക്കിന് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം കൈമാറി. നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനിസ്. ടി. കെ., ബഹ്‌റൈൻ നിയാർക്ക്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൈസൽ അഹ്മദ്, അനസ് എച്ച്. എം, ആബിദ് കുട്ടീസ് എന്നിവർ സന്നിഹിതരായിരുന്നു.
കേരള സർക്കാർ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുട്ടികളെ സംരക്ഷിക്കാനായി പ്രേത്യേക സെന്ററും ഈയിടെ ഒരുക്കിയിട്ടുണ്ട്. “നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ ചിൽഡ്രൻ” എന്നാണ് ഈ സെന്ററിന്റെ പേര്. നിലവിൽ 17 ഇത്തരം പ്രത്യേക ശ്രദ്ധ വേണ്ട കുഞ്ഞുങ്ങൾക്കായി മുഴുവൻ സമയ ജീവനക്കാരടക്കം എല്ലാ സൗകര്യങ്ങളും നെസ്റ്റ് നൽകി വരുന്നു. ഇക്കഴിഞ്ഞ ദിവസം നിയമനടപടികൾ പൂർത്തിയാക്കി ഇതിൽ ഒരു കുഞ്ഞിനെ അമേരിക്കൻ ദമ്പതികൾ വന്ന് ദത്തെടുക്കുയുണ്ടായി.