KOTTAYAM PRAVASI FORUM | Starvision News Malayalam

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ പുതുപ്പള്ളി ജേതാക്കൾ
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കു വേണ്ടിയും, എപ്സിലോൺ കമ്പനി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, ശ്രീ. മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിനും വേണ്ടിയുള്ള മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി.

ഉച്ചയ്ക്ക് 1:30 തിന് ആരംഭിച്ച ഫൈനൽ മത്സരം എക്കോടെക് കമ്പനി ജനറൽ മാനേജർ സാലസ് വിത്സൻ ഉത്ഘാടനം ചെയ്തു.

ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന

സമാപന സമ്മേളനത്തിൽ ഹിസ് എക്‌സലൻസി ഡോ. ഹസൻ ഈദ് ബുകമാസ് എം. പി സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ഐ. സി. ആർ. എഫ് സെക്രട്ടറി ശ്രീ. പങ്കജ് നല്ലൂർ, പഴയ കാല നാടൻ പന്ത് കളിയുടെ ഇതിഹാസ താരം ശ്രീ. കെ. ഇ. ഈശോ ഈരേച്ചേരിൽ, ഒ. ഐ. സി. സി. ദേശീയ പ്രസിഡന്റ് ശ്രീ. ബിനു കുന്ദംന്താനം, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ശ്രീ. ഷാജൻ സെബാസ്റ്റ്യൻ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ. ബോബി പാറയിൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ലാൽ കെയേഴ്‌സ് ചാരിറ്റി വിംഗ് ചെയർമാൻ ശ്രീ. തോമസ് ഫിലിപ്പ്, ഒ. ഐ. സി. സി. കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. സിജു പുന്നവേലി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ. എബി തോമസ്, കുടുംബ സൗഹൃദ വേദി പ്രസിഡന്റ് ശ്രീ. ജേക്കബ് തേക്ക്തോട്, കെ. എൻ. ബി. എ. ചെയർമാൻ ശ്രീ. രഞ്ജിത് കുരുവിള, കെ. എൻ. ബി. എ. പ്രസിഡന്റ് ശ്രീ. മോബി കുര്യക്കോസ്, എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. സമാപന സമ്മേളനത്തിന് ബി. കെ. എൻ. ബി. എഫ് സെക്രട്ടറി ശ്രീ. മനോഷ് കോര സ്വാഗതവും, ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ ശ്രീ. റോബി കാലായിൽ കൃതഞ്തയും അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിന്റെ സ്മിനുവിനെയും,

മികച്ച പിടുത്തക്കാരനായി പുതുപ്പള്ളി ടീമിന്റെ ആന്റോയെയും,

മികച്ച പൊക്കിവെട്ടുകാരനായി ചമ്പക്കര ടീമിന്റെ ശ്രീരാജിനെയും, മികച്ച കാലടിക്കാരൻ ആയി മണർകാട് ടീമിന്റെ ബിനുവിനെയും,

മികച്ച കൈവെട്ടുകാരനായി ചമ്പക്കര ടീമിന്റെ ശ്രീരാജിനെയും,

നവാഗത പ്രതിഭയായി മണർകാട് ടീമിന്റെ ബിനുവിനെയും,

ഫൈനലിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിന്റെ

സ്മിനുവിനെയും തിരഞ്ഞെടുത്തു.

The post ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി  ടൂർണമെന്റിൽ പുതുപ്പള്ളി ജേതാക്കൾ appeared first on Starvision News Malayalam.

കോട്ടയം പ്രവാസി ഫോറം ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ കോട്ടയം ജില്ലക്കാരുടെ സംഘടനായ കോട്ടയം പ്രവാസി ഫോറം ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാനിയ കെസിഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സോണിസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു ശിനോയ് ആന്റണി സ്വാഗതം പറഞ്ഞു . ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ കുടുംബ സംഗമം ഉദ്‌ഘാടനം നിർവ്വഹിച്ചു .

മുൻ ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ജനറൽ സെക്രട്ടറി സിജു പുന്നവേലിൽ ,കെ പി എഫ് കുടുംബ സംഗമ കൺവീനർ ബിനു നടക്കേൽ, എന്നിവർ സംസാരിച്ചു.

തുടർന്ന് കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന എ ജി എം ൽ 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി ബോബി പാറയിലിനേയും പത്തംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ഭാരവാഹികളായ പ്രിൻസ് ജോസ്, അജയ് ഫിലിപ്പ്, റെജി കുരുവിള, ഫിലിപ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കോർഡിനേറ്റർ സിബി തോമസ് നന്ദി പറഞ്ഞു.

The post കോട്ടയം പ്രവാസി ഫോറം ബഹ്‌റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ജൂലൈ 9 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതം പറഞ്ഞു കൊണ്ടു ആരംഭിച്ച രക്ത ദാന ക്യാമ്പ് കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ് സോണിസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഈ ക്യാമ്പിൽ ഏതാണ്ട് 74 ലോളം പേര് പങ്കെടുത്തു, എല്ലാവരോടുമുള്ള നന്ദി ക്യാമ്പ് കോർഡിനേറ്റർ സിബി ചമ്പന്നൂർ അറിയിച്ചു.

കോട്ടയം പ്രവാസി ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റെജി കുരുവിള, ബിനു നടുക്കേൽ, ഫിലിപ് തോമസ്, ക്രൈസ്റ്റ്ഒ ജോസെഫ്, ഷിനോയ് പുളിക്കൽ, പ്രിൻസ് ജോസ് ജീവൻ ചാക്കോ, മോൻസി മാത്യു എന്നിവർ നേതൃത്വം നൽകി.

The post കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലുമായി ചേർന്ന്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.