kottarakkara dispute | Starvision News Malayalam
	1	</sy:updateFrequency>
വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്; 15 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിൽ വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്. ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിന് കാരണമായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വഴിവെട്ടുന്നത് സംബന്ധിച്ച വാക്കേറ്റമുണ്ടാകുകയും വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ മധ്യസ്ഥതയ്ക്ക് എത്തിയ നാട്ടുകാർ രണ്ടുഭാഗത്തായി നിന്ന് വാക്കേറ്റം തുടങ്ങിയതോടെയാണ് പ്രശ്നം വഷളായത്. സ്ത്രീകളടക്കമുള്ളവർ കൂട്ടത്തല്ലിൽ ഭാഗമായി. പിന്നീട് പുത്തൂര്‍ പൊലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്. [...]
The post വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്; 15 പേർക്കെതിരെ പോലീസ് കേസെടുത്തു appeared first on Starvision News Malayalam.