koora thangal | Starvision News Malayalam

കൂറാ തങ്ങൾ സയ്യിദ് തറവാട്ടിലെ ആത്മീയ ജ്യോതിസ്സ്.
മനാമ: സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയും ജാതിഭേദമന്യേ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഖുറത്തു സാദാത്ത് എന്ന പേരിൽ പ്രശസ്തനായ സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗം തീരാ നഷ്ടമെന്ന് ആർ എസ് എസി നാഷനൽ അനുസ്മരിച്ചു.

സിത്രയിൽ വെച്ച് നടന്ന കൂറാ തങ്ങൾ അനുസ്മരണ സദസ്സ് സയ്യിദ് അസ്ഹർ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ഉയർത്തി കൊണ്ട് വരാനും പ്രയത്നിച്ച് വിനയത്തിലും ലാളിത്യത്തിലും ജീവിച്ച തങ്ങൾ എല്ലാവർക്കും മാതൃകയാണെന്നും അസ്ഹർ തങ്ങൾ പറഞ്ഞു. യോഗത്തിൽ കെ സി എഫ് സംഘടന പ്രസിഡന്റ് കലന്തൻ ശരീഫ് അനുസ്മരണ പ്രഭാഷണം നടത്തി.

നാഷനൽ ചെയർമാൻ  ശിഹാബുദ്ദീൻ ഉസ്താദ് പരപ്പ, ജനറൽ സെക്രട്ടറി  അഷ്റഫ് മങ്കര,  സെക്രട്ടറിമാരായ ഫൈസൽ വടകര, ജഅഫർ പട്ടാമ്പി, ജാഫർ ശരീഫ്, റഷീദ് തെന്നല, സലീം കൂത്ത് പറമ്പ്, സഫ്‌വാൻ സഖാഫി, മൻസൂർ അഹ്സനി, ഡോ. നൗഫൽ, നസീർ കാരാട്, സമീർ വടകര, സാജിദ് വടകര, ഹമീദ് പെരിയ, സകരിയ ചെറൂണീ എന്നിവർ പങ്കെടുത്തു.

The post കൂറാ തങ്ങൾ സയ്യിദ് തറവാട്ടിലെ ആത്മീയ ജ്യോതിസ്സ്. appeared first on Starvision News Malayalam.