Konkan route | Starvision News Malayalam
Konkan route | Starvision News Malayalam
മണ്ണിടിച്ചിൽ: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
മുംബയ്: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചെളി നീക്കംചെയ്ത് എന്‍ജിന്‍ ഉപയോഗിച്ച്‌ പരീക്ഷണ ഓട്ടം നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്കുള്ള മത്സ്യഗന്ധ എക്സ്‌പ്രസാണ് കടത്തിവിട്ടു. തിങ്കളാഴ്ച രാവിലെയാണ് തിവിം, കര്‍മാലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ഓള്‍ഡ് ഗോവ തുരങ്കത്തിനുള്ളിൽ അപകടമുണ്ടായത്. തുരങ്കത്തിന്റെ മേല്‍ഭാഗം അടര്‍ന്നുവീണതിനു പിന്നാലെ പാളത്തിലേക്ക് വന്‍തോതില്‍ മണ്ണിടിച്ചിൽ ഉണ്ടായി. പാളത്തില്‍ ചെളിയും വെള്ളവും നിറഞ്ഞതോടെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയായിരുന്നു.
The post മണ്ണിടിച്ചിൽ: തടസ്സങ്ങൾ നീക്കം ചെയ്ത് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു appeared first on Starvision News Malayalam.