kollam fire | Starvision News Malayalam
kollam fire | Starvision News Malayalam
കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം
കൊല്ലം: കൊല്ലം കാവനാട് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. പെയിന്റുകളും പിവിസി പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കട ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്ക് തീ പിടിച്ചിട്ടില്ല. അഗ്നിശമന സേന നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലുണ്ടായിരുന്ന വയോധികയെ സുരക്ഷിതമായി മാറ്റി. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ [...]
The post കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം appeared first on Starvision News Malayalam.