Kolkata Night Riders | Starvision News Malayalam

ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കൊൽക്കത്തയിൽ എത്തിയപ്പോൾ ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻറെ ഒരു ഫാൻ പേജായ എസ്ആർകെ യൂണിവേഴ്സ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും ചിത്രങ്ങൾ ഏറ്റെടുത്തു. മകൾ സുഹാന ഖാനും സുഹൃത്തും നടിയുമായ ഷാനയ കപൂറുമൊത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷാരൂഖ് കൊൽക്കത്തയിലെത്തിയത്.

The post ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ appeared first on Starvision News Malayalam.