Kodanad | Starvision News Malayalam

കോടനാട് ജനവാസ മേഖലയിലെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു
കൊച്ചി: കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഒ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആഴമുള്ള കിണറിലാണ് ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറാണിത്. ബെന്നി ബെഹനാന് എംപി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

The post കോടനാട് ജനവാസ മേഖലയിലെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു appeared first on Starvision News Malayalam.