Kochi International Airport | Starvision News Malayalam
	1	</sy:updateFrequency>
യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് [...]
The post യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം appeared first on Starvision News Malayalam.
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.
കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.
ആഭ്യന്തര വിമാന യാത്രകൾക്കായി വരുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്കായി എത്തുന്നവർ അഞ്ച് മണിക്കൂർ മുമ്പും എത്തിയാൽ നടപടികൾ സുഗമമായി പൂർത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി സോഷ്യൽ മീഡിയ വഴി പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത് പൂർണമായും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്. നിലവിൽ 24 വിമാനത്താവളങ്ങളിൽ മാത്രമാണ് സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെ എന്റെ ബാഗില്‍ ബോംബുണ്ടോയെന്ന് ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍
കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനോജ്. പ്രീ എമ്പാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ ?’ എന്നാണ് ഇയാള്‍ ചോദിച്ചത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം, [...]
The post സുരക്ഷാ പരിശോധനയ്ക്കിടെ എന്റെ ബാഗില്‍ ബോംബുണ്ടോയെന്ന് ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരി പിടിയിൽ
മനാമ: ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടി. 25 ലക്ഷം രൂപയിലധികം വിലവരുന്ന 500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണമാണ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനി റജുല ആണ് പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. മാതാവ് മരിച്ചതിനാൽ പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗ്രീൻ ചാനലിലൂടെ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ധരിച്ചിരുന്ന [...]
The post കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരി പിടിയിൽ appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടി. 25 ലക്ഷം രൂപയിലധികം വിലവരുന്ന 500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണമാണ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനി റജുല ആണ് പിടിയിലായത്.
യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. മാതാവ് മരിച്ചതിനാൽ പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗ്രീൻ ചാനലിലൂടെ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ധരിച്ചിരുന്ന ഷൂസ് അഴിച്ചു പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിൽ ഉള്ള 275.94 ഗ്രാം സ്വർണ്ണം പിടികൂടിയത്.
കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്ന് അഞ്ച് വളകളും 253.45 ഗ്രാം തൂക്കമുള്ള ഒരു സ്വർണ്ണ ചെയിനും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 25.75 ലക്ഷം രൂപ വിലവരും.
ബാഗിനകത്ത് എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് ബോംബ് ആണെന്ന് പ്രതികരിച്ചയാൾ പിടിയിലായി. വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ഭാര്യയുമൊത്താണ് ദാസ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് ദാസിന് ഇഷ്ടപ്പെട്ടില്ല. ഇതിന് മറുപടിയായി ബോംബ് ആണെന്നാണ് അയാൾ പ്രതികരിച്ചത്. ഇതേത്തുടർന്ന് വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ [...]
The post ബാഗിനകത്ത് എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് ബോംബ് ആണെന്ന് പ്രതികരിച്ചയാൾ പിടിയിലായി. വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.
ഭാര്യയുമൊത്താണ് ദാസ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് ദാസിന് ഇഷ്ടപ്പെട്ടില്ല. ഇതിന് മറുപടിയായി ബോംബ് ആണെന്നാണ് അയാൾ പ്രതികരിച്ചത്. ഇതേത്തുടർന്ന് വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ഇവരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി.
വ്യാജ സന്ദേശം നൽകി ഭീഷണിയുയർത്തിയതിന് ദാസിനെ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം ദേശീയാടിസ്ഥാനത്തില്‍ മൂന്നാമത്
കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച്‌ 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം ദേശീയാടിസ്ഥാനത്തില്‍ മൂന്നാമതെത്തി. 2021 വര്‍ഷം മുഴുവനും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ന് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൊവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് സിയാലിനെ തുണച്ചതെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്‌ 2021 ഡിസംബറില്‍ രാജ്യാന്തര യാത്രക്കാരുടെ [...]
The post യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം ദേശീയാടിസ്ഥാനത്തില്‍ മൂന്നാമത് appeared first on Starvision News Malayalam.