KMCC | Starvision News Malayalam

ജീവരക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർന്ന് കെഎംസിസി; യുദ്ധസാഹചര്യത്തിലെ അടിയന്തര രക്ത ആവശ്യത്തിന് പിന്തുണയായി വൻ ജനപങ്കാളിത്തം
മനാമ: പശ്ചിമേഷ്യ യി യുദ്ധസാഹചര്യങ്ങൾ കാരണം രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യജീവൻ രക്ഷിക്കാൻ ബഹ്‌റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

വ്രത വിശുദ്ധിയുടെ നിറവിലും
ബഹ്‌റൈൻ കെഎംസിസി നേതൃത്വത്തിൽ നടന്ന ജീവസ്പർശം
സമൂഹ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
മൂന്നു ദിവസങ്ങളിലായി മനാമയിലെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം നൂറുക്കണക്കിന് പേർ രക്തദാനം നടത്തി. രക്തം ദാനം ചെയ്യാൻ എത്തിയിരുന്ന പലർക്കും സമയപരിധി കാരണം മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായതും ശ്രദ്ധേയമായി.

“രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്യാമ്പുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

ക്യാമ്പിന്റെ ഭാഗമായി കെഎംസിസി ദേശീയ വോളണ്ടിയർ വിംഗിലെ അനേകം പ്രവർത്തകർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തതും സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമായി.

ക്യാമ്പിന്റെ മികച്ച സംഘാടനത്തെ ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അധികൃതർ അഭിനന്ദിച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിനുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അവർ വ്യക്തമാക്കി.

മൂന്നു ദിവസങ്ങളിലായി നടന്ന ക്യാംപിനു കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ , അബ്ദുൽ അസീസ് റഫ , സലിം തളങ്കര , സഹീർ കാട്ടാപള്ളി ,കെഎംസിസി വനിതാവിങ് പ്രസിഡന്റ് മഹിറ ഷമീർ ,ഹെൽത് വിങ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി , ഇർഷാദ് കണ്ണൂർ ,മുനീർ ഒഞ്ചിയം ,ശറഫുദ്ധീൻ മാരായ മംഗലം ,
സിദ്ദീഖ് അദ്ലിയ ,
സിദ്ദീഖ് ഈസ്റ്റ് റിഫ ,
റഫീഖ് ഈസ്റ്റ് റിഫ ,
മൂസ ഒളവട്ടൂർ,
ജാഫർ തിരൂരങ്ങാടി,
നസീബ് കൊച്ചിക്കാരൻ,
റിയാസ് സനാബിസ് ,
ആഷിഖ് മേഴത്തൂർ ,ഉമറുൽ ഫാറൂഖ് ,മുസ്തഫ സുറൂർ താജുദ്ധീൻ ,ലതീഫ് നാദാപുരം
ഷമീർ ടൂറിസ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി

The post ജീവരക്തം നൽകി പവിഴദ്വീപിനെ നെഞ്ചോട് ചേർന്ന് കെഎംസിസി; യുദ്ധസാഹചര്യത്തിലെ അടിയന്തര രക്ത ആവശ്യത്തിന് പിന്തുണയായി വൻ ജനപങ്കാളിത്തം appeared first on Starvision News Malayalam.

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്‌നേഹാദരം ..
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച്
ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു .

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ചു കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാനിധ്യത്തിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.
ബഹ്‌റൈൻ കെഎംസിസി യുടെ നിറസാന്നിദ്ധ്യവും കെഎംസിസി യുടെ സജീവ പ്രവർത്തകനുമാണ് അഷ്‌റഫ് കുന്നത്തുപറമ്പിൽ . കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്‌റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്‌റൈൻ ചാപ്റ്റർ തുടങ്ങി നിരവധി
സംഘടന കളിൽ ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു .
ദീർഘ കാലമായി മനാമ പോലിസ് കോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന അഷ്‌റഫ് സാഹിബ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.
കഴിഞ്ഞ ദിവസം കുടുംബ സമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ്‌ തോട്ടക്കര, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ ഓർഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മർ ഉൾപ്പെടെ മലപ്പുറം ജില്ല ഭാരവാഹികൾ,തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ തിരൂർ,
ട്രഷറർ റഷീദ് പുന്നത്തല, ഓർഗനൈസിങ് സെക്രട്ടറി
റമീസ് കല്പ, മണ്ഡലം ഭാരവാഹികൾ ആയ സുലൈമാൻ പട്ടർ നടക്കാവ്,താജു ചെമ്പ്ര, ഫാറൂഖ്‌ തിരൂർ, ഇബ്രാഹിം പരിയാപുരം, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീൻ കുറ്റൂർ, റഷീദ് മുത്തൂർ, സലാം ചെമ്പ്ര എന്നിവർ സംബന്ധിച്ചു.

The post മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്‌നേഹാദരം .. appeared first on Starvision News Malayalam.