KMCC FC | Starvision News Malayalam

ഗോൾഡൻ ഈഗിൾ അറബിക് കപ്പിൽ മുത്തമിട്ട് കെഎംസിസി എഫ്‌സി
ബഹ്‌റൈനിലെ പ്രമുഖ അറബിക് ടൂര്ണമെന്റായ ഗോൾഡൻ ഈഗിൾ കപ്പിൽ കെഎംസിസി എഫ് സി വിജയകിരീടം ചൂടി.തിങ്ങി നിറഞ്ഞ കെഎംസിസി എഫ്‌സി സപ്പോർട്ടേസിന്റെ ഹര്ഷാരവങ്ങളോടെ ഫൈനൽ മത്സരത്തിൽ ശബാബ് അൽ ഹിന്ദ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കെഎംസിസി എഫ്‌സി ഗോൾഡൻ ഈഗിൾ കപ്പിൽ മുത്തമിട്ടത്.

ടൂർണമെന്റിൽ തോൽവി എന്തെന്നറിയാതെയാണ് ടീം കെഎംസിസി എഫ്‌സി കപ്പുയർത്തിയത്സംസ്ഥാന, ജില്ലാ, സ്പോർട്സ് വിങ് നേതാക്കൾ മത്സരത്തിന് സാക്ഷിയായി.വിന്നേഴ്സ് ട്രോഫിക്ക് പുറമെ ബെസ്റ്റ് ഗോൾ കീപ്പർ , ബേസ്ഡ് പ്ലയെർ എന്നീ അവാർഡുകളും കെഎംസിസി എഫ്‌സി സ്വന്തമാക്കി.

The post ഗോൾഡൻ ഈഗിൾ അറബിക് കപ്പിൽ മുത്തമിട്ട് കെഎംസിസി എഫ്‌സി appeared first on Starvision News Malayalam.

ടീം പവിഴദ്വീപ് പേൾ ട്രോഫി 2k22 കെ.എം.സി.സി എഫ് സി ജേതാക്കളായി
മനാമ: ടീം പവിഴദ്വീപ് ഫുട്ബോൾ മേള പേൾ ട്രോഫി യിൽ കെ.എം.സി.സി എഫ് സി ജേതാക്കളായി. കലാശ പോരാട്ടത്തിൽ ശക്തരായ ഐ.എസ്.എഫ് എഫ്.സിയെ പെനാൽറ്റിയിലൂടെ പരാജയപ്പെടുത്തിയാണ് കെ.എം.സി.സി എഫ് സി വിജയികളായത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശം വിതറി ജനനിബിഡമായ അൽ ടീൽ പുൽമൈതാനത്ത് പുലർച്ചവരെ നീണ്ടു നിന്നിട്ടും കാണികൾ തിങ്ങി നിറഞ്ഞു എന്നത് ടീം പവിഴദ്വീപ് ടൂർണമെന്റിന്റെ പ്രത്യേകതയായി.

കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സമ്മാനിച്ച വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.എം.സി.സി എഫ് സിയും ഐ റെഫക്ട് സമ്മാനിച്ച റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസും ഐ.എസ്.എഫ് എഫ്.സിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി കെ.എം.സി.സി എഫ് സിയുടെ ഒസ്സായിയും, ടോപ് സ്‌കോറർ ആയി ഐ.എസ്.എഫ് എഫ്.സിയുടെ ഷിബിനെയും മികച്ച ഗോളിയായി കെ.എം.സി.സി എഫ് സിയുടെ ഹസ്സനും, ടൂർണമെന്റിലെ ആദ്യ ഗോൾ സ്കോറെർക്കുള്ള ട്രോഫിക്ക് മറീന എഫ് സിയുടെ ശ്രീജിത്തും അർഹരായി.

ടൂർണമെന്റ് വൻ വിജയമാക്കി മാറ്റാൻ സഹായിച്ച കാണികൾക്കും പങ്കെടുത്ത ടീമുകൾക്കും സ്പോൺസേഴ്‌സിനും നന്ദി രേഖപെടുത്തിക്കൊണ്ടു വരുന്ന മാസം ടീം പവിഴദ്വീപ് സെലിബ്രിറ്റി ഷോ നടത്തുമെന്നും അതിനായി ഇതുവരെ നൽകിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നു എല്ലാവരോടും ടീം പവിഴദ്വീപ് ഭാരവാഹികളായ ദിൽഷാബ് ഹംസ, റസാക്ക് വല്ലപ്പുഴ, ഷബീർ പയ്യോളി, അർഷാദ് കീപ്പയൂർ, റഫീക്ക് മേപ്പയൂർ എന്നിവർ അറിയിച്ചു.

The post ടീം പവിഴദ്വീപ് പേൾ ട്രോഫി 2k22 കെ.എം.സി.സി എഫ് സി ജേതാക്കളായി appeared first on Starvision News Malayalam.