KITEX | Starvision News Malayalam
കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി; സംസ്ഥാന തൊഴിൽവകുപ്പിനു തലവേദനയായി ഉന്നത ഉദ്യോഗസ്ഥന്റെ കൈക്കൂലി പിരിവ്
തിരുവനന്തപുരം: തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. ചരിത്രത്തിലാദ്യമായി കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി പിരിക്കുന്ന രീതി തുടങ്ങിയെന്നാണ് ആക്ഷേപവും. സംസ്ഥാന തൊഴിൽവകുപ്പിനു തലവേദനയായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൈക്കൂലി വാങ്ങൽ.
തിരുവനന്തപുരത്തും എറണാകുളത്തുമുള്ള തൊഴിൽവകുപ്പിന്റെ ഓഫീസുകളിൽ ചുമതല വഹിക്കുന്നയാളാണ് ഉന്നത ഉദ്യോഗസ്ഥൻ. കിഴക്കമ്പലത്തെ കിറ്റെക്സ് വിവാദത്തിലും ഇയാൾക്കുനേരെ ആക്ഷേപമുയർന്നെങ്കിലും സർക്കാരും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടു. സ്ഥലംമാറ്റത്തിന് ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നു പരാതിപ്പെട്ട് തൊഴിൽവകുപ്പിലെ ജീവനക്കാരും കൂട്ടത്തോടെ രംഗത്തെത്തി. ക്ലാർക്ക് മുതൽ ഓഫീസർ വരെയുള്ളവരിൽനിന്ന് 50,000 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വാങ്ങി. ക്ലാർക്കുമാരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള കരട് പ്രസിദ്ധീകരിച്ചെങ്കിലും തിരുകിക്കയറ്റൽ നടക്കാത്തതിനാൽ ഉത്തരവ് മരവിപ്പിച്ചു. ഒടുവിൽ പരാതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നിലെത്തിയതോടെ, ഉന്നത ഉദ്യോഗസ്ഥന്റെ ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് പരിശോധന തുടങ്ങി. ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന പരിശോധനകളുടെ ഫയലുകൾ നൽകാനാണ് ജില്ലാ ലേബർ ഓഫീസർമാർക്കു നൽകിയ നിർദേശം. തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. തുടർന്ന്, ഉടമകളുമായി വിലപേശും. ഉദ്യോഗസ്ഥരോട് നിശ്ചിത തുക പിരിച്ചുനൽകാൻ ആവശ്യപ്പെടും. അവർ വിവിധ സ്ഥാപന ഉടമകളെ സമീപിച്ചു പണം വാങ്ങും. വഴങ്ങാത്ത ഉദ്യോഗസ്ഥരെ വാർഷിക കോൺഫിഡൻഷ്യൻ റിപ്പോർട്ടിൽ ഗ്രേഡ് കുറച്ച് സ്ഥാനക്കയറ്റം തടസ്സപ്പെടുത്തും -ഇതാണ് പരാതിയുടെ ഉള്ളടക്കം.
The post കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി; സംസ്ഥാന തൊഴിൽവകുപ്പിനു തലവേദനയായി ഉന്നത ഉദ്യോഗസ്ഥന്റെ  കൈക്കൂലി പിരിവ് appeared first on Starvision News Malayalam.
താൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒറ്റക്കോളിൽ കിറ്റെക്‌സ് പ്രശ്‌നം പരിഹരിച്ചേനെയെന്നും സുരേഷ് ഗോപി
തിരുവനന്തപുരം: കിറ്റെക്‌സ് കേരളത്തിലെ പദ്ധതികൾ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയത് ഒരിക്കലും കുറ്റം പറയാനാവില്ലെന്ന് സുരേഷ് ഗോപി എംപി. അതിജീവനത്തിന്റെ മാർഗ്ഗം തേടിയാണ് അവർ പോയത്. താൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒറ്റക്കോളിൽ പ്രശ്‌നം പരിഹരിച്ചേനെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
‘പിണറായിയുടെ മൈൻഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ ഞാൻ ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കിൽ കിറ്റെക്‌സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോൾ സെക്രട്ടറിയോട് പറഞ്ഞ് ഫോൺ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്‌സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ. ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥർ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തിൽ പറഞ്ഞു മനസിലാക്കിയേനെ,’ സുരേഷ് ഗോപി പറഞ്ഞു.
തെലങ്കാനയിലേക്ക് പോയതിനെ ഒരിക്കലും കുറ്റം പറയാനാകില്ല. എല്ലാവർക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകൾ ചിന്തിക്കും. കേവലമായ രാഷ്‌ട്രീയക്കളിയാണ് ഇതിന് കാരണം. ആരുടെയൊക്കേയോ അഹങ്കാരമാണ് അതിന് വഴി തെളിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബം പണയം വെച്ച് ഇൻവെസ്റ്റ് ചെയ്യാൻ നിൽക്കുന്ന ആളുകൾക്ക് അഹങ്കാരത്തെ മറികടക്കാൻ സാധിക്കുന്ന് കൗണ്ടർ ഓപറേഷൻ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
The post താൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒറ്റക്കോളിൽ കിറ്റെക്‌സ് പ്രശ്‌നം പരിഹരിച്ചേനെയെന്നും സുരേഷ് ഗോപി appeared first on Starvision News Malayalam.
കേരളാ സർക്കാരിനെ വിമർശിച്ചും മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയും കിറ്റെക്സ് എംഡി സാബു എം ജേക്കബ്
കൊച്ചി: കേരളാ സർക്കാരിനെ വിമർശിച്ചും, തെലങ്കാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയും കിറ്റെക്സ് എംഡി സാബു എം ജേക്കബ്. വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാദ്ഗാനം ചെയ്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി സാബു ജേക്കബ് അറിയിച്ചു.
നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യവസായിയുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നൽകുന്നയാളാണ് തെലങ്കാന വ്യവസായ മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ കൂടുതൽ നിക്ഷേപവും മറ്റ് സംസ്ഥാനങ്ങളുമായുള്ള സഹകരണവും ആലോചനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളും വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇനിയുള്ള നിക്ഷേപങ്ങൾ പൂർണമായി മറ്റ് സംസ്ഥാനങ്ങളിലായിരിക്കും. കിറ്റക്സ് മദേഴ്സ് യൂണിറ്റ് തെലങ്കാനയിൽ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ധാരണാ പത്രം ഒപ്പുവെക്കും.
പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്ന് വിമർശിച്ച സാബു ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. 53 വർഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു പറഞ്ഞു.
കേരളം വിടുമെന്ന് പ്രഖ്യാപിച്ചപ്പോൾ ഓഹരി വിപണിയിൽ 200 കോടിയുടെ നേട്ടമുണ്ടായി. കേരളം ഇനിയും വൈകിയിട്ടില്ല. വ്യക്തി ബന്ധങ്ങൾ ബിസിനസ്സിന് ഉപയോഗിക്കില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ല. 18 വർഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നില്ലെന്നും സാബു പറഞ്ഞു.
The post കേരളാ സർക്കാരിനെ വിമർശിച്ചും  മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയും കിറ്റെക്സ് എംഡി സാബു എം ജേക്കബ് appeared first on Starvision News Malayalam.
തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം, കേരളത്തില്‍ ഇനി പണം മുടക്കില്ല; സാബു. എം. ജേക്കബ്
കൊച്ചി: തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം ആണെന്നും കേരളത്തിൽ നിന്ന് മടുത്ത് പിൻവാങ്ങുകയാണെന്നും വ്യക്തമാക്കി കിറ്റെക്സ് എം.ഡി. സാബു. എം. ജേക്കബ്. രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ലെന്നും സാബു. എം. ജേക്കബ് വ്യക്തമാക്കി. കോടികൾ എങ്ങനെ സമ്പാദിക്കാമെന്ന് മനസ്സിലാക്കി തന്ന കുന്നത്തുനാട് എം.എൽ.എയോട് നന്ദിയുണ്ടെന്നും കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നാളെ പത്ര സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും.
The post തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം, കേരളത്തില്‍ ഇനി പണം മുടക്കില്ല; സാബു. എം. ജേക്കബ് appeared first on Starvision News Malayalam.
കേരളം വിടുന്ന കിറ്റക്‌സിൻറെ ഓഹരി വില കുതിച്ചുയർന്നു
3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലാണ് ഉള്ളത്. തെലങ്കാന സർക്കാർ അയച്ച സ്വകാര്യവിമാനത്തിലാണ് സാബുവും സംഘവും യാത്ര തിരിച്ചത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെലങ്കാനയിലേക്ക് പോകുന്നതിന് മുൻപ് സാബു ജേക്കബ് പറഞ്ഞു. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘എത്രനാൾ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാൻ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവാൻ പാടില്ല. ജീവൻ പണയം വെച്ചും ബിസിനസ് ചെയ്യുന്നവർ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം.’- അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചെന്നറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സർക്കാർ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.’- സാബു എം ജേക്കബ് പറഞ്ഞു. അതിനിടെ, കിറ്റക്‌സിനോട് സർക്കാറിന് പ്രതികാര മനോഭാവമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. സാബു ജേക്കബിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post കേരളം വിടുന്ന കിറ്റക്‌സിൻറെ ഓഹരി വില കുതിച്ചുയർന്നു appeared first on Starvision News Malayalam.