King receives the credentials | Starvision News Malayalam

ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ ഇന്ത്യൻ സ്ഥാനപതിയുടെ നിയമന രേഖകൾ സ്വീകരിച്ചു
മനാമ: ബഹ്റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിന്റെ നിയമന രേഖകൾ ബഹ്റൈൻ ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. സഖീർ പാലസിൽ നടന്ന ചടങ്ങിലാണ് ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ അഞ്ച് സ്ഥാനപതിമാരുടെ യോഗ്യതാപത്രങ്ങൾ ഡെപ്യൂട്ടി കിംഗ് സ്വീകരിച്ചത്.

ഇന്ത്യയെ കൂടാതെ അൾജീരിയയുടെ അംബാസഡർ മഹമൂദ് ബ്രഹാം, കൊറിയൻ അംബാസഡർ ഹിയോൻസാങ് കൂ, ഫ്രാൻസ് അംബാസഡർ എറിക് ജിറാഡ്-ടെൽമി, യു.കെ അംബാസഡർ അലസ്റ്റർ ലോംഗ് എന്നിവരുടെ നിയമന രേഖകളും ഡെപ്യൂട്ടി രാജാവ് സ്വീകരിച്ചു.

സഖീർ കൊട്ടാരത്തിൽ എത്തിയ പുതുതായി നിയമിതരായ അംബാസഡർമാരെ റോയൽ പ്രോട്ടോക്കോൾ ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ ഫദാല സ്വീകരിച്ചു.

രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഈസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, റോയൽ പ്രോട്ടോക്കോളുകളുടെ ചീഫ് മേജർ ജനറൽ ഖലീഫ ബിൻ അഹമ്മദ് അൽ-ഫദാല, വിദേശകാര്യ മന്ത്രാലയം കോൺസുലർ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി അംബാസഡർ ഡോ മുഹമ്മദ് അലി ബഹ്‌സാദും ചടങ്ങിൽ പങ്കെടുത്തു.

The post ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ ഇന്ത്യൻ സ്ഥാനപതിയുടെ നിയമന രേഖകൾ സ്വീകരിച്ചു appeared first on Starvision News Malayalam.