king of bahrain | Starvision News Malayalam

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. റൂബിയോയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ബഹ്റൈനിലേക്ക് ഹൃദയപൂർവം രാജാവ് സ്വാഗതം ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനും രാജാവുമായി കൂടിക്കാഴ്ച നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാർക്കോ റൂബിയോ അറിയിച്ചു.

കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും വിലയിരുത്തി. പ്രത്യേകിച്ച് സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം, ഏകോപനം, സംയുക്ത പ്രവർത്തനം എന്നിവ തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു.

പ്രാദേശികവും അന്താരാഷ്ട്രവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകുന്ന വിവേകപൂർണമായ സമീപനമാണ് ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ എടുത്തുകാട്ടി.

The post യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.

ബഹ്റൈൻ രാജാവിന്റെ 75-ാം ജന്മദിനം NSS KSCA ആഘോഷിച്ചു.
ഈ പവിഴദ്വീപിനെ ദീർഘദർശനത്തോടെ നയിച്ച് സമസ്ത മേഖലകളിലും പുരോഗതിയും സമ്പത്സമൃദ്ധിയും കൈവരിച്ച ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ 75-ാം ജന്മദിനം KSCA അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു.

പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ., സെക്രട്ടറി ബിന്ദു നായർ എന്നിവർ ഉൾപ്പെടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. സംഘടനയിലെ കുട്ടികളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ബഹ്റൈൻ രാജാവും രാജകുടുംബവും പ്രവാസി സമൂഹത്തോടു പുലർത്തുന്ന കരുതലിനും ദയാവായ്പ്പിനും നന്ദി രേഖപ്പെടുത്തിയതോടൊപ്പം രാജാവിന്റെ ദീർഘായുസ്സിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട് യോഗനടപടികൾ സമാപിച്ചു.

The post ബഹ്റൈൻ രാജാവിന്റെ 75-ാം ജന്മദിനം NSS KSCA ആഘോഷിച്ചു. appeared first on Starvision News Malayalam.