King Hamad Causeway | Starvision News Malayalam

കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി അന്തിമഘട്ടത്തിൽ, ഗ​താ​ഗ​ത​ മ​ന്ത്രി
മ​നാ​മ: ജി.​സി.​സി റെ​യി​ൽ​വേ​യ​ട​ക്ക​മു​ള്ള നി​ർ​ദി​ഷ്ട കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി, സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ക​യാ​ണെ​ന്ന് ടെ​ലി​കോം, ഗ​താ​ഗ​ത​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ ഥാ​മി​ർ അ​ൽ ക​അ്​​ബി പ​റ​ഞ്ഞു. പ​ദ്ധ​തി​സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ന്റെ ഘ​ട്ടം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ത് പ​ഠി​ച്ച​ശേ​ഷം ന​ട​പ്പാ​ക്ക​ൽ ഘ​ട്ട​ത്തി​ൽ ട്രെ​യി​ൻ, റെ​യി​ൽ​വേ മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ക​മ്പ​നി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച ബി​ഡു​ക​ൾ നേ​ടു​ന്ന​തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പ്രോ​ജ​ക്ട് പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ലാ​ൻ​ഡ് റൂ​ട്ട് റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 20 സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ മൊ​ത്തം 29 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ൺ​സോ​ർ​ട്യ​ങ്ങ​ൾ​ക്കു​ള്ള പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഘ​ട്ടം മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഫി​നാ​ൻ​സി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, ഓ​പ​റേ​ഷ​ൻ ട്രെ​യി​നു​ക​ൾ മു​ത​ലാ​യ​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഏ​ഴ് അ​സോ​സി​യേ​ഷ​നു​ക​ൾ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ക​ൺ​സോ​ർ​ട്യ​ത്തെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ടെ​ൻ​ഡ​ർ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച യോ​ഗ്യ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മേ ന​ൽ​കൂ. ഇ​റാ​ഖ്, ചൈ​ന അ​ട​ക്കം രാ​ജ്യ​ങ്ങ​ളു​മാ​യി പു​തി​യ പാ​ത​ക​ൾ തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്തി പ​റ​ഞ്ഞു.

The post കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി അന്തിമഘട്ടത്തിൽ, ഗ​താ​ഗ​ത​ മ​ന്ത്രി appeared first on Starvision News Malayalam.