Kindergarten | Starvision News Malayalam

ബഹ്‌റൈനിലെ അനധികൃത കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി
മനാമ: നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി.കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്. അതിൻ്റെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപനത്തിന് ആറ് മാസത്തെ സാവകാശം അനുവദിച്ചിരുന്നു.ഇവിടെയുള്ള ജീവനക്കാരെ മറ്റു കിൻ്റെർ ഗാർട്ടനുകളിലേക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു. കുട്ടികൾക്ക് അടുത്തുള്ള മറ്റ് കിൻ്റെർഗാർട്ടനുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നേരത്തേ കൊടുത്തിരുന്ന അതേ ഫീസിൽ തന്നെയാണ് പ്രവേശനം നൽകുക.

The post ബഹ്‌റൈനിലെ അനധികൃത കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി appeared first on Starvision News Malayalam.