Kila | Starvision News Malayalam
	1	</sy:updateFrequency>
Kila | Starvision News Malayalam
കിലയിലെ അനധികൃത നിയമനങ്ങള്‍: വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; വിദ്യഭ്യാസ മന്ത്രി രാജിവയ്‌ക്കണം; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ വി. ശിവന്‍കുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയതെന്ന് ബിജെപി. കിലയില്‍ 11 അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് മന്ത്രി തെറ്റിച്ചത്. ശിവന്‍കുട്ടി കിലാ ചെയര്‍മാനായിരുന്ന കാലയളവിലെ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സൂര്യ ഹേമന്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി സൂചിപ്പിച്ചു. വിവിധ മന്ത്രിമാര്‍ [...]
The post കിലയിലെ അനധികൃത നിയമനങ്ങള്‍: വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; വിദ്യഭ്യാസ മന്ത്രി രാജിവയ്‌ക്കണം; കെ.സുരേന്ദ്രന്‍ appeared first on Starvision News Malayalam.
പിന്‍വാതില്‍ നിയമനം; പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രി ശിവന്‍കുട്ടി ഇടപെട്ടതായി ആരോപണം
തിരുവനന്തപുരം: കിലയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്) പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിർദേശം സർക്കാർ പാലിച്ചില്ല. അതേസമയം, ഇവരുടെ നിയമനം സ്ഥിരപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടതായി ആരോപണമുണ്ട്. ഇത് ധനവകുപ്പ് നിരസിച്ചതായാണ് വിവരം. ഇതേക്കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് വിവാദമായത്. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാർട്ടി അനുഭാവികളാണ്. ഒന്നാം [...]
The post പിന്‍വാതില്‍ നിയമനം; പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രി ശിവന്‍കുട്ടി ഇടപെട്ടതായി ആരോപണം appeared first on Starvision News Malayalam.
തിരുവനന്തപുരം: കിലയിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്) പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിർദേശം സർക്കാർ പാലിച്ചില്ല. അതേസമയം, ഇവരുടെ നിയമനം സ്ഥിരപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടതായി ആരോപണമുണ്ട്. ഇത് ധനവകുപ്പ് നിരസിച്ചതായാണ് വിവരം. ഇതേക്കുറിച്ച് മന്ത്രി പ്രതികരിച്ചിട്ടില്ല. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് വിവാദമായത്. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാർട്ടി അനുഭാവികളാണ്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് വി. ശിവൻകുട്ടി കില ചെയർമാനായിരുന്നപ്പോഴാണ് ഡി.വൈ.എഫ്.ഐ. നേതാവ് സൂര്യാ ഹേമൻ അടക്കമുള്ള പാർട്ടി അനുയായികൾക്ക് ജോലിലഭിച്ചത്. ഇതിനെ ധനവകുപ്പ് എതിർത്തെങ്കിലും ഒഴിവാക്കിയില്ല. പകരം സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് കില ഭരണസമിതി നൽകിയത്. രണ്ടാം പിണറായിസർക്കാരിൽ മന്ത്രിയായി സ്ഥാനമേറ്റ വി. ശിവൻകുട്ടിക്ക് മുന്നിൽ ഈ ശുപാർശ എത്തി. തന്റെകാലത്ത് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശം വകുപ്പുമന്ത്രിയായ ശിവൻകുട്ടിയും ശരിവെച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവർക്ക് ലഭിച്ച കരാർനിയമനങ്ങൾ വിവാദമായപ്പോൾ താത്കാലിക നിയമനങ്ങൾക്ക് തന്റെ വകുപ്പിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെത്തന്നെ സമീപിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു. എതെങ്കിലും സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത്‌ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കിലയിലെ നിയമനങ്ങൾ മന്ത്രി കണ്ടില്ലെന്നാണ് ഉയരുന്ന ആരോപണം. കരാറുകാരെ സ്ഥിരപ്പെടുത്തണമെന്ന കില ചെയർമാന്റെ ആവശ്യം കഴിഞ്ഞ മാർച്ചിൽ ധനവകുപ്പ് നിരസിച്ചിരുന്നു. എംപ്ലോയ്‌മെന്റിനെ ഒഴിവാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാൻകഴിയില്ലെന്നും ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ എംപ്ലോയ്‌മെന്റിനെ സമീപിക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ നിർദേശം. കിലയിലെ ശമ്പളച്ചെലവ് 39 ലക്ഷത്തിൽനിന്ന്‌ 64 ലക്ഷമായി ഉയർന്നതിനെയും ധനവകുപ്പ് വിമർശിച്ചിരുന്നു.
വി.ശിവന്‍കുട്ടി ഇടപെട്ട് ഡി വൈ എഫ് ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം
തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് ഡി വൈ എഫ് ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം. തൊഴില്‍ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ ‘കില ‘ യില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെടല്‍ നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ആദ്യം ഇതിനെ എതിര്‍ത്ത ധനവകുപ്പ് പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. 2021 ജനുവരി നാലിനാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ സൂര്യ ഹേമന്‍ ദിവസവേതനക്കാരിയായി [...]
The post വി.ശിവന്‍കുട്ടി ഇടപെട്ട് ഡി വൈ എഫ് ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം appeared first on Starvision News Malayalam.