Kifbi | Starvision News Malayalam
	1	</sy:updateFrequency>
Kifbi | Starvision News Malayalam
ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിൽ വലിയ വികസന പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്. വർക്കല താലൂക്ക് ആശുപത്രിയിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കാൻ പോവുകയാണ്. ഇത്രയും വലിയ തുക താലൂക്ക് ആശുപത്രികൾക്ക് വേണ്ടി ചിലവഴിക്കുന്നത് ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും [...]
The post ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സർക്കാർ ലക്ഷ്യം: ആരോഗ്യമന്ത്രി appeared first on Starvision News Malayalam.
തിരുവനന്തപുരം: ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ വലിയ വികസന പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്. വർക്കല താലൂക്ക് ആശുപത്രിയിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കാൻ പോവുകയാണ്. ഇത്രയും വലിയ തുക താലൂക്ക് ആശുപത്രികൾക്ക് വേണ്ടി ചിലവഴിക്കുന്നത് ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കണമെന്ന സർക്കാരിൻ്റെ നയം അനുസരിച്ചാണ്. താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ ലഭ്യമാകണം എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. ഈ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് കിഫ്ബിയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
7.05 കോടി രൂപ ചെലവിൽ നിർമിച്ച മൂന്ന് നിലയുളള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ല ബോറട്ടറി, എക്സ്റെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ് ), 19 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സാപദ്ധതിയായ ആർ.ബി.എസ്.കെ/ ആരോഗ്യ കിരണം കൂടാതെ പ്രസവശേഷം അമ്മയേയും, നവജാതശിശുവിനെയും വീട്ടിൽ എത്തിക്കുന്ന സൗജന്യയാത്രാ പദ്ധതിയായ മാതൃയാനം എന്നിവയുടെ കൗണ്ടറും പ്രവർത്തിക്കുന്നു.
രണ്ടാം നിലയിലെ ഒ.പി ബ്ലോക്കിൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.റ്റി, ഡെന്റൽ വിഭാഗം, ഡയബറ്റിക് രോഗികളുടെ വിദഗ്‌ധപരിശോധനയ്ക്കുള്ള 360 ഡിഗ്രി മെറ്റബോളിക് സെൻ്റർ എന്നിവയും പ്രവർത്തിക്കുന്നു. പ്രതിരോധകുത്തിവയ്പു‌കളും, കുട്ടികൾക്കായുളള സ്ക്രീനിംഗ് ടെസ്റ്റുകളും നടത്താനുള്ള സൗകര്യവും ഉണ്ട്. മൂന്നാം നിലയിൽ സ്ത്രീകൾക്കും, പുരുഷൻമാർക്കുമുള്ള മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമേ ടെറസ്സിൽ വൈദ്യുതിയുടെ ഉപയോഗത്തി നായി സോളാർ പാനലും ഘടിപ്പിച്ചിട്ടുണ്ട്. 250 കെ.വി ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഹൈക്കോടതി ഇ.ഡി.ക്ക് അനുമതി നൽകി
കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇതോടെ വിദേശനാണ്യ വിനിമയച്ചട്ടത്തില്‍ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമന്‍സ് അയയ്ക്കാമെന്നു കോടതി [...]
The post കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഹൈക്കോടതി ഇ.ഡി.ക്ക് അനുമതി നൽകി appeared first on Starvision News Malayalam.
കിഫ്ബി കടമെടുപ്പ്;  കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു. കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.‘‘കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. അത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കു [...]
The post കിഫ്ബി കടമെടുപ്പ്;  കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി appeared first on Starvision News Malayalam.
തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്
കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് [...]
The post തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ് appeared first on Starvision News Malayalam.
കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിരുന്നു. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാൻ തോമസ് ഐസക്കും സി.പി.എമ്മും തയ്യാറായിരുന്നു.
കടയ്ക്കൽ പബ്ലിക് മാർക്കറ്റ് വികസനത്തിന്‌ 3.75 കോടി
കടയ്ക്കൽ: കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ,മാംസ സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി വരും. ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറും, ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ് കുമാർ, എസ് വിക്രമൻ, മറ്റ് ജനപ്രതിനികൾ [...]
The post കടയ്ക്കൽ പബ്ലിക് മാർക്കറ്റ് വികസനത്തിന്‌ 3.75 കോടി appeared first on Starvision News Malayalam.
കടയ്ക്കൽ: കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ,മാംസ സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി വരും.
ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറും, ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു.
കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ് കുമാർ, എസ് വിക്രമൻ, മറ്റ് ജനപ്രതിനികൾ പങ്കെടുത്തു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കടയ്ക്കൽ വിപ്ലവത്തിനു നിതാ നമായത്കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവായിരുന്നു.
തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാന കാർഷിക വിപണ കേന്ദ്രമായിരുന്നു കടയ്ക്കൽ ചന്ത. മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുന്നതോടു
കൂടി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും പ്രധാന മാർക്കറ്റായി മാറാൻ ഇതിന് കഴിയും.
വായ്പാപരിധിയില്‍ കേന്ദ്രം വെട്ടിക്കുറച്ചത് 14,000 കോടി; കിഫ്ബി കുരുങ്ങുമോ?
തിരുവനന്തപുരം: കേന്ദ്രം വായ്പാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം അനുവദിച്ച വായ്പയുടെ ഒരു ഭാഗം ഇനി കിഫ്ബിക്ക് അനുവദിക്കേണ്ടിവരും. വികസന പദ്ധതികൾക്കും പെൻഷനുമായി കിഫ്ബി കടമെടുത്ത 14,000 കോടി രൂപ സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇത് നികത്തുന്നതിനായി, അടുത്ത നാല് വർഷത്തേക്ക് എടുക്കാവുന്ന വായ്പ സംസ്ഥാനം വെട്ടിക്കുറച്ചു. പ്രതിവർഷം 3,578 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇനി കിഫ്ബി [...]
The post വായ്പാപരിധിയില്‍ കേന്ദ്രം വെട്ടിക്കുറച്ചത് 14,000 കോടി; കിഫ്ബി കുരുങ്ങുമോ? appeared first on Starvision News Malayalam.
തിരുവനന്തപുരം: കേന്ദ്രം വായ്പാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം അനുവദിച്ച വായ്പയുടെ ഒരു ഭാഗം ഇനി കിഫ്ബിക്ക് അനുവദിക്കേണ്ടിവരും.
വികസന പദ്ധതികൾക്കും പെൻഷനുമായി കിഫ്ബി കടമെടുത്ത 14,000 കോടി രൂപ സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇത് നികത്തുന്നതിനായി, അടുത്ത നാല് വർഷത്തേക്ക് എടുക്കാവുന്ന വായ്പ സംസ്ഥാനം വെട്ടിക്കുറച്ചു. പ്രതിവർഷം 3,578 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇനി കിഫ്ബി എടുത്ത വായ്പയും ഈ അക്കൗണ്ടിന് കീഴിൽ വരും.
തീരുമാനം പിൻവലിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനാണ് ആലോചന. അല്ലാത്ത പക്ഷം കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. മോട്ടോർ വാഹന നികുതിയും ഇന്ധന സെസും മാത്രമാണ് കിഫ്ബിയുടെ ഏക സ്ഥിരവരുമാനം. സംസ്ഥാനം അനുവദിച്ച വായ്പാ തുകയുടെ ഒരു വിഹിതം കിഫ്ബിക്കായി നീക്കിവയ്ക്കുക മാത്രമാണ് ഇനിയുള്ള പോംവഴി.
ഏനാത്ത്- പത്തനാപുരം റോഡിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് ഗുണനിലവാരം ഉറപ്പാക്കാന്‍: ഗണേഷിന്  മറുപടിയുമായി കിഫ്‌ബി
തിരുവനന്തപുരം: ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്‌ബി. ഏനാത്ത്-പത്തനാപുരം റോഡിന് ഗുണ നിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് സ്റ്റോപ്പ്‌ മെമോ നൽകിയതെന്ന് കിഫ്ബി മറുപടി നല്‍കി. 13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റർ വീതി ആയത് കൊണ്ടാണ് നിർമാണം നിർത്തിയത്. മാനദണ്ഡം മാറ്റാൻ ആകില്ലെന്നും കിഫ്‌ബി വ്യക്തമാക്കി. വെഞ്ഞാറമൂട് പാലം നിർമാണം ടെൻഡർ പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും കിഫ്‌ബി അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ കിഫ്ബിക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. [...]
The post ഏനാത്ത്- പത്തനാപുരം റോഡിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് ഗുണനിലവാരം ഉറപ്പാക്കാന്‍: ഗണേഷിന്  മറുപടിയുമായി കിഫ്‌ബി appeared first on Starvision News Malayalam.