khuda hafiz | Starvision News Malayalam

ദൃശ്യവിസ്മയം തീർത്ത “ഖുദാ ഹാഫിസ്”
മനാമ:  ബഹ്‌റൈൻ കലാലോകത്തിന് മറക്കാനാകാത്ത ദൃശ്യവിസ്മയമൊരുക്കിയാണ് ടീം ലക്ഷ്യ ഇത്തവണത്തെ ഈദ് ആഘോഷത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തിനു മുൻപിൽ ലോകപ്രശസ്ത കവിയും തത്വചിന്തകനും സൂഫിവര്യനുമായ മൗലാന ജലാലുദ്ദീൻ മുഹമ്മദ് റൂമിയുടെ ജീവിതത്തെ ആധാരമാക്കി ലക്ഷ്യ ബഹ്‌റൈൻ സ്റ്റാർവിഷൻ ഇവന്റ്‌സിന്റെ സഹകരണത്തോടെ വിദ്യശ്രീ രചനയും കൊറിയോഗ്രഫിയും സംവിധാനവും നിർവ്വഹിച്ച “ഖുദാ ഹാഫിസ് ” എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ അക്ഷരാർത്ഥത്തിൽ ആസ്വാദകരുടെ മനം കവർന്നു. “ഖുദാ ഹാഫിസിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയ, ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പാലക്കാട് ശ്രീറാമിന്റെ ലൈവ് മ്യുസിക്കൽ കൺസെർട്ടും ആസ്വാദകർക്ക് ഒരു നവ്യാനുഭവമായി.

അമ്പതിൽപരം കലാകാരന്മാർ അണിനിരന്ന ഖുദാ ഹാഫിസിന്റെ മുഖ്യ ആകർഷണം ലോക പ്രശസ്ത തിയ്യറ്റർ അക്കാദമിഷ്യനും സംവിധായകനും ലൈറ്റ് ഡിസൈനറുമായ ഡോ. സാംകുട്ടി പട്ടംകരിയുടെ മനം മയക്കുന്ന ദീപവിന്യാസമായിരുന്നു. റൂമിയുടെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങൾ പ്രതിപാദിക്കുന്ന കൊറിയോഗ്രാഫിക്കൊപ്പം അനുസ്യൂതമായൊഴുകിയ വെളിച്ചവിതാനം ഓരോ പ്രേക്ഷന്റെയും മുന്നിൽ ഒരു ത്രിമാനചിത്രം കണക്കെ തെളിഞ്ഞു നിന്നു.

പതിമൂന്നാം നൂറ്റാണ്ടിൽ നടന്ന കഥാപശ്ചാത്തലത്തിന് നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ജേക്കബ് ക്രിയേറ്റിവ് ബീസ് ഒരുക്കിയ ഡിജിറ്റൽ ബാക്ക്ഡ്രോപ്പുകളും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നൃത്താവിഷ്‌ക്കാരത്തിന് മാറ്റുകൂട്ടി. ചടങ്ങിൽ മുഖ്യാതിഥിയായി ”ഫാദർ ഓഫ് ഓർഫൻസ്” എന്നറിയപ്പെടുന്ന ബാബ ഖലീൽ അൽ ദൈലാമിയും മറ്റു സാമൂഹികപ്രവർത്തകരും പങ്കെടുത്തു.

The post ദൃശ്യവിസ്മയം തീർത്ത “ഖുദാ ഹാഫിസ്” appeared first on Starvision News Malayalam.

“ഖുദാ ഹാഫിസ്” മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ജൂൺ 23 ന്
മനാമ: ലക്ഷ്യ ബഹ്‌റൈൻ സ്റ്റാർവിഷൻ ഇവന്റസിൻറെ സഹകരണത്തോടുകൂടി അവതരിപ്പിക്കുന്ന “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഷോ ബക്രീദിനോടനുബന്ധിച്ച് ജൂൺ 23, വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ഇസാടൗണിലെ ഇന്ത്യൻ സ്‌കൂൾ ജഷൻമൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലക്ഷ്യയുടെ സ്ഥാപകയും കമല, മെലൂഹ, ബുദ്ധ ദി ഡിവൈൻ എന്നീ കലാസൃഷ്ടികളുടെ സംവിധായികയുമായ വിദ്യാശ്രീ ആശയവും, രചനയും, കോറിയോഗ്രാഫിയും, സംവിധാനവും നിർവഹിക്കുന്നതാണ് “ഖുദാ ഹാഫിസ്” എന്ന ഈ ഡാൻസ് ആൻഡ് മ്യൂസിക്കൽ മെഗാഷോ.

‘റൂമി’ എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തനായ ഇസ്ലാമിക് പണ്ഡിതനും സൂഫിവര്യനുമായ മൗലാനാ ജലാലുദ്ധീൻ മുഹമ്മദ് റൂമിയുടെ ജീവിതകഥ സ്നേഹത്തിന്റെയും ആത്മീയതയുടെയും നഷ്ടബോധത്തിന്റെയും തീവ്രതയിൽ നൃത്തസംഗീതനാടക രൂപേണ ദൃശ്യചാരുതയോടെ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെടുന്നതാണ്‌ “ഖുദാ ഹാഫിസ്” എന്ന മെഗാ ഡാൻസ്‌ ഡ്രാമ.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സംഗീത നൃത്തനാടകത്തിന്‌ വരികൾ എഴുതിയിരിക്കുന്നത്‌ സ്റ്റാർ പ്ലസ് “വോയ്‌സ് ഓഫ് ഇന്ത്യ” വിജയി പ്രയാനി വാണി പണ്ഡിറ്റും, സംഗീതസംവിധാനം പ്രശസ്ത സംഗീതജ്ഞനായ പാലക്കാട്‌ ശ്രീറാമും ലൈറ്റ് ഡിസൈൻ ചെയ്യുന്നത് ലോകപ്രശസ്ത നാടകകൃത്തും സംവിധായകനും തിയേറ്റർ അക്കാദമിഷ്യനുമായ ഡോ. സാംകുട്ടി പട്ടങ്കരിയുമാണ്.

അരങ്ങിലും അണിയറയിലുമായി ബഹ്‌റൈനിലെ അറിയപ്പെടുന്ന 50ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ മെഗാഷോക്ക് മുന്നോടിയായി പാലക്കാട് ശ്രീറാം അവതരിപ്പിക്കുന്ന ലൈവ്‌ മ്യുസിക്കൽ കൺസർട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലക്ഷ്യക്ക്‌ വേണ്ടി ശ്രീമതി വിദ്യശ്രീ, ക്രിയേറ്റീവ്‌ ഹെഡ് ജേക്കബ്‌ ക്രിയേറ്റീവ്‌ബീസ്‌, ഇവന്റ്‌ ഡയറക്ടർ പ്രമോദ്‌ രാജ്‌, ഇവന്റ്‌ മാനേജർ വിനോദ്‌ അളിയത്ത്‌, ഇവന്റ്‌ കോർഡിനേറ്റർ സുജിത രാജൻ, ടീം ലീഡർ രേഖ അജിത് എന്നിവരെ കൂടാതെ എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർമാരായ  ജയകുമാർ സുന്ദരരാജൻ, വി.സ് രാജൻ, അണിയറ പ്രവർത്തകരായ ജോസ് ഫ്രാൻസീസ്ന, യൻതാര സലീം, ബോണി ജോസ്‌, വിനോദ്‌ ആറ്റിങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post “ഖുദാ ഹാഫിസ്” മെഗാ ഡാൻസ് ആൻഡ് മ്യൂസിക്കൽ ജൂൺ 23 ന് appeared first on Starvision News Malayalam.