KHK Heroes | Starvision News Malayalam

ഐ ഒ സി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു
എ ഐ സി സിയുടെ നേതൃത്വത്തിലുള്ള വിദേശപോഷക സംഘടനയായ ഐ ഒ സി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ മാസങ്ങളായി ശമ്പളവും ഭക്ഷണവും നിത്യോപയോഗ സാധനങ്ങളൾ കിട്ടാതെ ബുദ്ധിമുട്ടി നരകിക്കുന്ന തൂബ്ലിയില തൊഴിലാളികളുടെ വാസസ്ഥലത്ത് ഐ ഒ സി പ്രസിഡന്റും കെ എച്ച് കെ ഹീറോസ് വൈസ് പ്രസിഡന്റുമായ ശ്രീ മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

സമൂഹനോമ്പ് തുറകൾ നടക്കുന്നതിനോടെപ്പം നമുക്കിടയിൽ ഇത്തരം അർഹിക്കുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുക എന്നതാണ് പരമപ്രധാനമെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ തദവസരത്തിൽ എടുത്ത് പറഞ്ഞു.ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ഖുർഷീദ് ആലം സഹായസേവന വിതരണ കൺവീനറും ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി .ട്രഷറർ മുഹമ്മദ് ഗയാസുള്ള ഭരണസമിതി അംഗങ്ങളായ .അനസ് റഹീം ,ആദിൽ അഹമദ് സുർവി ,തൌഫീഖ് അബ്ദുൽ ഖാദർ ,മുഹമ്മദ് നയാസുള്ള അരുൺ പ്രയാസന്ന,രാമചന്ദ്രൻ .അബ്രഹാം സന്തോഷ് മിൽട്ടൻ ,ദീപക് സിംഗ്. കുമാർലാല എന്നിവർ നേതൃത്വം നൽകി തുടർന്നും ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളാണ് ഐഒസി ബഹ്റൈൻ ചാപ്റ്റർ ആവിഷ്ക്കരിച്ചിട്ടുളള തെന്ന് ഭരണസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു .

The post ഐ ഒ സി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു appeared first on Starvision News Malayalam.