Khalil Thangal | Starvision News Malayalam
Khalil Thangal | Starvision News Malayalam
ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ൽ ഖ​ലീ​ൽ ത​ങ്ങ​ൾ; പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും
മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി ത​ങ്ങ​ൾ ബു​ധ​നാ​ഴ്ച ബ​ഹ്‌​റൈ​നി​ൽ എ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കും. ഐ.​സി.​എ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ന് ​മ​നാ​മ പാ​കി​സ്താ​ൻ ക്ല​ബി​ൽ അ​ദ്ദേ​ഹ​ത്തി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് [...]
The post ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ൽ ഖ​ലീ​ൽ ത​ങ്ങ​ൾ; പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും appeared first on Starvision News Malayalam.
സുകൃതങ്ങൾ കൊണ്ട് ധന്യരാവുക- ഖലീൽ തങ്ങൾ
മനാമ: വിശുദ്ധ റമളാനിൽ സുകൃതങ്ങൾ കൊണ്ട് ധന്യരാകാനും തഖ് വയിൽ അധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസികൾ മുമ്പോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആഹ്വാനം ചെയ്തു. മഅദിൻ ബഹ്‌റൈൻ കമ്മിറ്റി മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ ലത്തീഫിയുടെ അധ്യക്ഷതയിൽ കെ സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എം സി [...]
The post സുകൃതങ്ങൾ കൊണ്ട് ധന്യരാവുക- ഖലീൽ തങ്ങൾ appeared first on Starvision News Malayalam.
മനാമ: വിശുദ്ധ റമളാനിൽ സുകൃതങ്ങൾ കൊണ്ട് ധന്യരാകാനും തഖ് വയിൽ അധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസികൾ മുമ്പോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആഹ്വാനം ചെയ്തു.
മഅദിൻ ബഹ്‌റൈൻ കമ്മിറ്റി മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ ലത്തീഫിയുടെ അധ്യക്ഷതയിൽ കെ സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എം സി അബ്ദുൽ കരീം, ഗഫൂർ കൈപ്പമംഗലം, ഫൈസൽ അലനല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. വി എം ബഷീർ ഹാജി സ്വാഗതവും നന്ദിയും പറഞ്ഞു.
പ്രബോധകര്‍ കരുത്താർജിക്കുക: ഖലീല്‍ തങ്ങള്‍
മനാമ: ലോകത്തിന്റെ മാറ്റങ്ങളും ശാസ്ത്ര മേഖലയിലെ പുതിയ ചലനങ്ങളും സാംസ്‌കാരിക രംഗത്ത് നടക്കുന്ന പരിവര്‍ത്തനങ്ങളും അറിഞ്ഞുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്. ഇസ്ലാം പലവിധത്തിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പഠിക്കാനും വര്‍ഗീയതക്ക് ആയുധമായി മതത്തെ ഉപയോഗിക്കുന്നതിനെ ചെറുത്തു തോല്‍പിക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി പ്രസ്താവിച്ചു. ഐ.സി.എഫ് നാഷണല്‍ ഹാളില്‍ വാര്‍ഷിക കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ [...]
The post പ്രബോധകര്‍ കരുത്താർജിക്കുക: ഖലീല്‍ തങ്ങള്‍ appeared first on Starvision News Malayalam.