Khalid bin Hamad Gold Generation League | Starvision News Malayalam

ഖാലിദ് ബിൻ ഹമദ് ഗോൾഡ് ജനറേഷൻ ലീഗിന്റെ ആദ്യ പതിപ്പിൽ ഈസ്റ്റ് റിഫ ജേതാക്കളായി
മനാമ: ഖാലിദ് ബിൻ ഹമദ് ഗോൾഡ് ജനറേഷൻ ലീഗിന്റെ ആദ്യ പതിപ്പിൽ ഈസ്റ്റ് റിഫ ജേതാക്കളായി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജിഎസ്‌എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഈസ്റ്റ് റിഫയെ ചാമ്പ്യന്മാരായി കിരീടമണിയിച്ചു.

ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുഹറഖിനെതിരായ ഫൈനലിൽ 2-1ന് വിജയിച്ച ഈസ്റ്റ് റിഫക്ക് ഷെയ്ഖ് ഖാലിദ് ലീഗിന്റെ ആദ്യ പതിപ്പിന്റെ ഷീൽഡും സ്വർണ്ണ മെഡലുകളും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ലഭിച്ച മുഹറഖിന് വെള്ളി മെഡലുകളും മൂന്നാം സ്ഥാനക്കാരായ അൽ-ഷബാബിന് വെങ്കലവും ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സമ്മാനിച്ചു.

The post ഖാലിദ് ബിൻ ഹമദ് ഗോൾഡ് ജനറേഷൻ ലീഗിന്റെ ആദ്യ പതിപ്പിൽ ഈസ്റ്റ് റിഫ ജേതാക്കളായി appeared first on Starvision News Malayalam.