KGMOA | Starvision News Malayalam
	1	</sy:updateFrequency>
KGMOA | Starvision News Malayalam
ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും. ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര [...]
The post ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ appeared first on Starvision News Malayalam.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും.
ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദഗ്ധ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ. 
KGMOA ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു
കൊച്ചി: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മാർച്ച് 18 ന്, ചൊവ്വാഴ്ച്ച, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന DHS ന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിൽ ഉണ്ടാകുന്ന തികഞ്ഞ അലംഭാവവും ശക്തമായ [...]
The post KGMOA ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കൊച്ചി: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മാർച്ച് 18 ന്, ചൊവ്വാഴ്ച്ച, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന DHS ന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞു കിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിൽ ഉണ്ടാകുന്ന തികഞ്ഞ അലംഭാവവും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ജീവനക്കാരോട് ധിക്കാരമായി പെരുമാറുന്ന എറണാകുളം ഡി.പി.എം ൻ്റെ സർവ്വീസ് ചട്ട ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡി.എച്ച്.എസ് ൻ്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും എറണാകുളം ഡി.പി.എം നെ പ്രസ്തുത നീക്കണമെന്നും ഉള്ള ആവശ്യം പ്രതിഷേധ ധർണയിൽ ഉയർന്നു.
യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി ജോസഫ്, സംസ്ഥാന ട്രഷറർ ഡോ. ശ്രീകാന്ത് ഡി, എഡിറ്റർ ഡോ. ബിജോയ് സി.പി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടി എൻ, മുൻ സംസ്ഥാന പ്രസിഡണ്ടും സർവീസ് ഡോക്ടർമാരുടെ അഖിലേന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ ഡോ. വിജയകൃഷ്ണൻ ജി എസ്, KGMCTA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ റോസ്നാര ബീഗം, KGIMOA സംസ്ഥാന സെക്രട്ടറി ഡോക്ടർ രാധാകൃഷ്ണൻ, IMA തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഡോ. ശ്രീജിത്ത് ആർ, KGMOA സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ, ഡോ സാബു സുഗതൻ, ഡോ.വിൻസന്റ് എ ബി, ഡോ. രാജേഷ് ഒ ടി, ജോയിന്റ് സെക്രട്ടറിമാരായ ഡോ. രമേശ് ഡി ജി, ഡോ ടോണി തോമസ്, ജില്ലാ പ്രസിഡണ്ടുമാരെ പ്രതിനിധീകരിച്ച് ഡോ ലിസി, KGMOA മീഡിയ സെൽ കൺവീനർ ഡോ. പത്മപ്രസാദ്, സംസ്ഥാന സമിതി അംഗം ഡോ ദീപ കെ എച്ച്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുനിത എൻ എന്നിവർ സംസാരിച്ചു.
രോഗീപരിചരണം മുടങ്ങാതെ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇതേ സമയം തന്നെ സംസ്ഥാനത്തെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.
സംഘടന ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗ്ഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി KGMOA യുമായി ചേർന്ന് സംയുക്ത സമരസമിതി രൂപീകരിക്കുമെന്നും സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും IMA സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് [...]
The post കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി appeared first on Starvision News Malayalam.
ഡോക്ടർമാർക്കെതിരായ അക്രമത്തിന് ആക്കം കൂട്ടുന്നു; മന്ത്രിക്കെതിരെ കെജിഎംഒഎ
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നീക്കത്തിനെതിരെ കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെതിരെ നടന്നത് വ്യക്തിഹത്യയാണെന്നും സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും മരുന്നിന് ക്ഷാമമുണ്ടെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ആരോഗ്യമന്ത്രി എണ്ണ ഒഴിച്ചുകൊടുക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു. മന്ത്രി ആശുപത്രിയിലെത്തുമ്പോൾ ആറ് ഡോക്ടർമാർ ഒ.പിയിൽ ഉണ്ടായിരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ [...]
The post ഡോക്ടർമാർക്കെതിരായ അക്രമത്തിന് ആക്കം കൂട്ടുന്നു; മന്ത്രിക്കെതിരെ കെജിഎംഒഎ appeared first on Starvision News Malayalam.
കേരളത്തിലെ എല്ലാ ആശുപത്രികളിലും മരുന്നിന് ക്ഷാമമുണ്ടെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ആരോഗ്യമന്ത്രി എണ്ണ ഒഴിച്ചുകൊടുക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു. മന്ത്രി ആശുപത്രിയിലെത്തുമ്പോൾ ആറ് ഡോക്ടർമാർ ഒ.പിയിൽ ഉണ്ടായിരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റി. മന്ത്രി എത്തുമ്പോൾ നാല് ഒ.പി.കളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അറ്റൻഡൻസ് ബുക്കിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.
സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിമൂന്നാം ദിവസം; പ്രതിഷേധം ശക്തമാക്കി കെ ജി എം ഒ എ
തിരുവനന്തപുരം: തളരാത്ത കോവിഡ് പോരാട്ടത്തിനിടയിലും ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കെ ജി എം ഒ എ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി നിലവിൽ തുടർന്നുവരുന്ന പ്രതിഷേധങ്ങൾക്കൊപ്പം ജനുവരി ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിർവഹണം, കായകല്പം, എൻ.ക്യൂ.എ.എസ് പ്രവർത്തനം തുടങ്ങിയവയിൽ നിന്നുൾപ്പടെ വിട്ട് നിന്ന് നിസ്സഹകരണ സമരം ശക്തമാക്കാനും ജനുവരി മാസം നാലാം തീയതി സെക്രട്ടറിയേറ്റ് [...]
The post സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിമൂന്നാം ദിവസം; പ്രതിഷേധം ശക്തമാക്കി കെ ജി എം ഒ എ appeared first on Starvision News Malayalam.
തിരുവനന്തപുരം: തളരാത്ത കോവിഡ് പോരാട്ടത്തിനിടയിലും ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയുള്ള നിൽപ്പ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കെ ജി എം ഒ എ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി നിലവിൽ തുടർന്നുവരുന്ന പ്രതിഷേധങ്ങൾക്കൊപ്പം ജനുവരി ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിർവഹണം, കായകല്പം, എൻ.ക്യൂ.എ.എസ് പ്രവർത്തനം തുടങ്ങിയവയിൽ നിന്നുൾപ്പടെ വിട്ട് നിന്ന് നിസ്സഹകരണ സമരം ശക്തമാക്കാനും ജനുവരി മാസം നാലാം തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു. നിലവിലെ കോവിഡ് നിബന്ധനകളനുസരിച്ച് പങ്കെടുക്കാവുന്ന പരമാവധി പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും മാർച്ചും ധർണ്ണയും. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജനുവരി 18ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ലേബർറൂം തുടങ്ങിയവ ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും അന്നേദിവസം ഡോക്ടർമാർ വിട്ടു നിൽക്കും.
നിൽപ് സമരത്തിൻ്റെ പതിമൂന്നാം ദിവസം 20/12/2021 തിങ്കളാഴ്ച കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധം കെ ജി എം ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ സ്വന്തം ആരോഗ്യം പരിഗണിക്കാതെ അതിനെതിരെയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായ ഡോക്ടർമാരെ അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി തെരുവിലിറക്കിയത് സംസ്കാര കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരെ കൂടുതൽ ശക്തമായ പണിമുടക്കിലേക്ക് തള്ളിവിടാതെ കഴിഞ്ഞ ഒരു വർഷത്തോളമായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് ധർണ്ണയെ അഭിസംബോധന ചെയ്ത സംസ്ഥാന പ്രസിഡണ്ട് ഡോ.ജി എസ് വിജയകൃഷ്ണൻ പറഞ്ഞു. ആരോഗ്യ മേഖലയെ കലുഷിതമാക്കാതെ അതൃപ്തരായ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണമെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
അനിശ്ചിതകാല സമരത്തിന്റെ പതിനാലാം ദിവസമായ നാളെ കെ ജി എം ഒ എ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
The post ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം.
ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.