KFA Bahrain | Starvision News Malayalam
ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ നടക്കും
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ നടക്കും. ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
കേരള ഫുട്ബോൾ അസോസിയേഷൻ ( കെ.എഫ്.എ ബഹ്‌റൈൻ ) യുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകളടക്കം നൽകപ്പെടുന്നതാണ്.
ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളും, മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
The post ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ നടക്കും appeared first on Starvision News Malayalam.
കേരള ഫുട്ബോൾ അസോസിയേഷൻ രണ്ടാമത് ജനറൽ ബോഡി മീറ്റിംഗ് നടന്നു
മനാമ: മലയാളികളുടെ ഇഷ്ട്ട കായിക വിനോദമായ കാൽപ്പന്തു കളിയുടെ ബഹ്‌റൈനിലെ അതിശക്തമായ സംഘടനായി വളർന്നു വരുന്ന KFA (കേരള ഫുട്ബോൾ അസോസിയേഷൻ) അവരുടെ രണ്ടാമത് ജനറൽ ബോഡി വിളിച്ചു.
അദ്‌ലിയ സൂം ഹാളിൽ നടന്ന മീറ്റിംഗിൽ പ്രസിഡന്റ് ഉബൈദ് പൂമംഗലം അധ്യക്ഷത വഹിച്ചു. മുപ്പതോളം ടീമിന്റെ പ്രതിനിധികൾ പങ്കെടുത്ത മീറ്റിംഗിൽ വോട്ടിങ്ങിലൂടെ ഉബൈദ് പൂമംഗലം പ്രസിഡന്റ് സ്ഥാനം നിലനിർത്തിയപ്പോൾ കമ്മിറ്റി അംഗമായിരുന്ന സജാദ് സുലൈമാൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു.കഴിഞ്ഞ കമ്മിറ്റിയിലെ ട്രെഷറർ ആയിരുന്ന തസ്‌ലീം തെന്നാടാൻ തസ്ഥാനത്തേക് ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി പുതുമുഖമായി സലാം  വൈസ് പ്രസിഡന്റ് ആയതോടൊപ്പം പഴയ കമ്മിറ്റി അംഗങ്ങളായിരുന്ന ജലീൽ , സവാദ് എന്നിവർ കൂടി വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കൈകാര്യം ചെയ്യും.
കമ്മിറ്റിലേക്കു പുതുതായി നിർദേശം ലഭിച്ച ഷാനവാസ് , സജീഷ്, സുഹൈൽ എന്നിവർ ജോയിന്റ് സെക്രട്ടറി പദവിയിലിരിക്കും. കമ്മിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാൻ കൂടുതൽ കമ്മിറ്റി അംഗങ്ങളെ ഉൾപെടുത്താൻ   ഉദ്ദേശിച്ച പ്രകാരം ശിഹാബ് , ആഷിഫ് , റഷീദ്  , റിയാസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തീരുമാനിച്ചു.
കഴിഞ്ഞ നാല് വർഷമായി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ഇത്തവണ സ്ഥാനമൊഴിഞ്ഞ കൃഷ്‌ണദാസ്‌ , അരുൺ , റഫീഖ് , റസാഖ് എന്നിവർക്കു  നന്ദി പറഞ്ഞതോടപ്പം നിലവിൽ സ്ഥാനമേറ്റടുത്ത കമ്മിറ്റിയോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു യോഗം  അവസാനിപ്പിച്ചു.
The post കേരള ഫുട്ബോൾ അസോസിയേഷൻ രണ്ടാമത് ജനറൽ ബോഡി മീറ്റിംഗ് നടന്നു appeared first on Starvision News Malayalam.
ഫുട്ബോൾ ടീമിൻറെ ലോഗോ പ്രകാശനം ചെയ്യ്തു
മനാമ: ഐ വൈ സി സി ബഹ്‌റൈൻ ഫുട്ബോൾ ടീമിന്റെ ലോഗോ സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ (KFA BAHRAIN) പ്രസിഡന്റ് ഉബൈദ് പൂമംഗലം പ്രകാശനം ചെയ്യ്തു.
ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ആർട്സ് ആൻഡ്‌ സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്,ദേശീയ ജോയിൻ സെക്രട്ടറി മുഹമ്മദ് ജമീൽ, സാദത്ത് കരിപ്പാകുളം, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ജോൺസൺ കൊച്ചി, ഷാക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post ഫുട്ബോൾ ടീമിൻറെ ലോഗോ പ്രകാശനം ചെയ്യ്തു appeared first on Starvision News Malayalam.
കെ എഫ് എ ബഹ്‌റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പരിമിതമായ സാഹചര്യത്തിലും 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആവേശം നല്കിയ മത്സരങ്ങൾ നിറഞ്ഞതായിരുന്നു. നിശ്ചിത സമയത്ത് സമനിലയിൽ ആയ ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ യൂത്ത് ഇന്ത്യ എഫ് സി 1.0 നു അദ്ലിയ എഫ് സിയെ പരാജയപ്പെടുത്തി.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ ആയി യൂത്ത് ഇന്ത്യ എഫ് സിയുടെ സലീൽ , ഏറ്റവും കൂടുതൽ ഗോൾ വേട്ട നടത്തിയതിനു അദ്ലിയ എഫ് സിയുടെ താഹിർ, മികച്ച ഗോൾ കീപർ ആയി യൂത്ത് ഇന്ത്യ എഫ് സിയുടെ മുജീബ് റഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു. ഫുട്‌ബോളിലെ സൗന്ദര്യവും, ആരോഗ്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എഫ് എ ബഹ്‌റൈൻ നൽകുന്ന ഫെയർ പ്ലേ അവാർഡ് ബ്രോദേഴ്‌സ് സോക്കർ ക്ലബ്‌ നേടി.
ആവേശോജ്ജ്വലമായ ടൂർണമെന്റിന് നേതൃത്വം നൽകിയത് കെ എഫ് എ ബഹ്‌റൈൻ അമരക്കാരായ പ്രസിഡന്റ്‌ ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്റുമാരായ റഫീഖ്, വിജീഷ്, ജനറൽ സെക്രട്ടറി കൃഷ്ണദാസ്, ജോയിന്റ് സെക്രെട്ടറിമാരായ അബ്ദുൾ ജലീൽ, നൗഫൽ കുട്ടഞ്ചേരി, ട്രഷറർ റസാഖ് വല്ലപ്പുഴ, മെമ്പർഷിപ് കോർഡിനേറ്റർ തസ്‌ലിം തെന്നാടൻ എന്നിവരും കെ എഫ് എ ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ്.
The post കെ എഫ് എ ബഹ്‌റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.