KERALAPIRAVI | Starvision News Malayalam

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും ഒന്നാം വാർഷികവും നടത്തി
മനാമ: ബഹറൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർ സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു.

The post വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ കുടുംബസംഗമവും ഒന്നാം വാർഷികവും നടത്തി appeared first on Starvision News Malayalam.

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ അംബികാസുതൻ ഉത്ഘാടനം ചെയ്തു. യുണിക്കോ സി ഇ ഒ ജയശങ്കർ വിശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ് എബ്രഹാം സാമൂവൽ അധ്യക്ഷൻ ആയിരുന്നു. തുടർന്ന് നടന്ന കാവ്യമലയാളം പരിപാടി സ്വപ്ന വിനോദ് (അവതരണം) ബിജു. എം സതീഷ്, മനു മോഹൻ കുറമ്പാല, നാസർ മുത്തുകാട് (കവിതകൾ ), ആർ എൽ വി ശരണ്യ അഭിലാഷ് നൃത്താവിഷ്കാരം നടത്തി. രാജീവ് വെള്ളിക്കോത്ത് കഥകളി പദവും സ്വർണ്ണ കെ എസ് കവിതയും അവതരിപ്പിച്ചു. ചെയർമാൻ ബാബു കുഞ്ഞിരാമൻ, വൈസ് ചെയർമാൻ ഹരീഷ് നായർ, ടോം മുളന്തുരുത്തി, ദീപ ജയചന്ദ്രൻ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി പ്രേംജിത്ത് സ്വാഗതമാശംസിച്ചു. വിനോദ് നാരായണൻ അവതാരകനായിരുന്നു.

The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു appeared first on Starvision News Malayalam.