kerala state | Starvision News Malayalam
	1	</sy:updateFrequency>
kerala state | Starvision News Malayalam
സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ ബോർഡിന്റെ ഉപാധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബോർഡിന്റെ അധ്യക്ഷൻ. വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെയും ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് മന്ത്രിമാരുടെ പ്രതിനിധികളായി ബോർഡിലുള്ളത്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും വികസന മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്നതിൽ സർക്കാരിന് മാർഗനിർദേശം നൽകുകയാണ് [...]
The post സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ ബോർഡിന്റെ ഉപാധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബോർഡിന്റെ അധ്യക്ഷൻ.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെയും ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് മന്ത്രിമാരുടെ പ്രതിനിധികളായി ബോർഡിലുള്ളത്.
സംസ്ഥാനത്തിന്റെ വിഭവങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും വികസന മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്നതിൽ സർക്കാരിന് മാർഗനിർദേശം നൽകുകയാണ് ആസൂത്രണ ബോർഡിന്റെ പ്രധാന ചുമതല. വികസനപദ്ധതികളുടെ രൂപവത്കരണത്തിനാവശ്യമായ നിർദേശങ്ങളും ബോർഡ് സമർപ്പിക്കും.
സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളുന്ന ‘സാമ്പത്തിക അവലോകന റിപ്പോർട്ട്’ എല്ലാ വർഷവും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ആസൂത്രണ ബോർഡാണ്.
വിഷു ബംബർ 12 കോടി ഒന്നാം സമ്മാനം VB 135452 ന്, ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിൽ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി. രണ്ടാം സമ്മാനമായ ഒരു കോടി വീതം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 [...]
The post വിഷു ബംബർ 12 കോടി ഒന്നാം സമ്മാനം VB 135452 ന്, ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിൽ appeared first on Starvision News Malayalam.