Kerala Social and Cultural Society | Starvision News Malayalam

കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, പ്രസിഡന്റ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്വവും അകമഴിഞ്ഞ സഹായ സഹകരണവും അഭ്യർത്ഥിക്കുകയുണ്ടായി.

The post കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റി സ്വാതന്ത്യദിനം ആഘോഷിച്ചു
മനാമ: ബഹറിനിലെ കേരളം സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സ്വാതന്ത്യദിനാഘോഷം ഗുദൈബിയ ആസ്‌ഥാനത്ത് നടന്നു. പ്രസിഡണ്ട് സന്തോഷ് കുമാർ പതാക ഉയർത്തി.

The post കേരള സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റി സ്വാതന്ത്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.