Kerala Sahitya Academy | Starvision News Malayalam

ഫലിതം പ്രസ്‌താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ. വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന പരാമർശം ആണ് കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദൻ തിരുത്തിയത്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും എന്നാൽ അതിൽ തിരുത്തലുകൾ വരുത്തിയാണ് മാദ്ധ്യമങ്ങളിൽ വന്നതെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

The post ഫലിതം പ്രസ്‌താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ appeared first on Starvision News Malayalam.