KERALA PSC EXAM | Starvision News Malayalam

പട്ടികവിഭാഗക്കാർക്ക് സൗജന്യ പി.എസ്.സി. പരിശീലനം
തിരുവനന്തപുരം: പട്ടികജാതി-വർഗ ഉദ്യോഗാർഥികൾക്കായി പ്രതിദിനം 100 രൂപ സ്‌റ്റൈപ്പൻഡോടെ പി.എസ്.സി. പരീക്ഷകൾക്കു പരിശീലനം നൽകുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ആനുകൂല്യം. ഉദ്യോഗാർഥികൾ നവംബർ 10-നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പത്താംനിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യുട്ടീവ് എപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്യണം.

The post പട്ടികവിഭാഗക്കാർക്ക് സൗജന്യ പി.എസ്.സി. പരിശീലനം appeared first on Starvision News Malayalam.