Kerala Police Thunderbolt | Starvision News Malayalam
	1	</sy:updateFrequency>
വയനാട്ടിൽ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചതെന്നു കരുതുന്ന വസ്തുക്കൾ കണ്ടെത്തി
  മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലിലാണ് ഇന്നു രാവിലെ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടത്. തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണ് അത് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.
The post വയനാട്ടിൽ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചതെന്നു കരുതുന്ന വസ്തുക്കൾ കണ്ടെത്തി appeared first on Starvision News Malayalam.
തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണ് അത് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.
സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനം: ദേശീയതലത്തില്‍ ഒന്നാംസ്ഥാനം നേടി കേരള പോലീസ് തണ്ടര്‍ബോള്‍ട്ട്
തിരുവനന്തപുരം: പൂനെ സി.ആര്‍.പി.എഫ് ക്യാമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെന്‍റില്‍ നടന്ന സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആറാഴ്ച നീണ്ട പരിശീലനത്തില്‍ കൗണ്ടര്‍ ഐ.ഇ.ഡി കോഴ്സിനാണ് കേരളാ പോലീസ് തണ്ടര്‍ബോള്‍ട്ട് ഓവര്‍ ഓള്‍ ട്രോഫി നേടിയത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍റോ സന്ദീപ് രവി ഒന്നാം സ്ഥാനവും മൊത്തം മികവിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനവും നേടി മികച്ച കേഡറ്റ് [...]
The post സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനം: ദേശീയതലത്തില്‍ ഒന്നാംസ്ഥാനം നേടി കേരള പോലീസ് തണ്ടര്‍ബോള്‍ട്ട് appeared first on Starvision News Malayalam.