Kerala NSS | Starvision News Malayalam

സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയുമായി കേരള എൻഎസ്എസ്
തിരുവനന്തപുരം: സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടി നടത്താനൊരുങ്ങി കേരള എൻഎസ്എസ് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക , ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ്‌ ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് ഘടകം കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് . ഏപ്രിൽ 21 വൈകിട്ട് 4.30 – ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈനായി പരിപാടി ഉദ്‌ഘാടനം ചെയ്യും.

1000 വിദ്യാർത്ഥികൾക്കാണ് ഇതിലൂടെ സൗജന്യ പരിശീലനത്തിന് അവസരം ലഭിക്കുന്നത് . ഏകദേശം രണ്ടായിരത്തോളം അപേക്ഷകരിൽ നിന്നും സ്ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അർഹരായ ആയിരം പേരെ തിരഞ്ഞെടുക്കുക . പൂർണമായും സൗജന്യമായാണ് പരിശീലനം നൽകുന്നത് .

കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ എഡുസോൺ ഐഎഎസ് അക്കാദമിയും ഗ്രാമനികേതൻ സെന്റർ ഫോർ അക്കാദമിക് റിസർച്ചുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻഎസ്എസ് വോളന്റിയർമാർ എന്നീ മേഖലയിൽ നിന്നും തിരഞ്ഞെടുക്കുന്ന 15 വിദ്യാർത്ഥികൾക്ക് അടുത്ത അക്കാദമിക്ക് വർഷം സൗജന്യസിവിൽ സർവ്വീസ് പരിശീലനവും നൽകും.

The post സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയുമായി കേരള എൻഎസ്എസ് appeared first on Starvision News Malayalam.