Browsing: KERALA NEWS

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച യുവ കർഷകനുള്ള അവാർഡിന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സ: സംഗീത് അർഹനായി. കർഷക ദിനത്തിൽ നഗരസഭ അങ്കണത്തിൽ…

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. കാബൂളിൽ കുടുങ്ങിയ…

തിരുവനന്തപുരം; ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച…

കോട്ടയം: യശ്ശ: ശരീരനായ കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിൻ്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് ഇറങ്ങി.…

തിരുവനന്തപുരം: തിരഞ്ഞെടുത്ത ബെവ്കോ ചില്ലറ വിൽപനശാലകളിൽ ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി മദ്യം വിൽക്കും. വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. തിരഞ്ഞെടുത്ത ചില്ലറ…

തിരുവനന്തപുരം: കെഎംസിസി ബഹ്‌റൈന്റെ കീഴില്‍ സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ തിരുവനന്തപുരം സിഎച്ച് സെന്ററില്‍ ഒരുക്കിയ ഡോര്‍മെട്രിയുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു.…

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന…

തിരുവനന്തപുരം: അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജി(ഇ.സി.പി.ആര്‍)ന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.…

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ ആരംഭിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിച്ചത്. സംസ്ഥാനത്താകെ 10123 പേർ…

തിരുവനന്തപുരം: ഓർമ്മശക്തി തിരിച്ചു കിട്ടി തുടങ്ങിയിട്ടേയുള്ളൂ ടൈറ്റസിന്. എന്നാൽ കഴിഞ്ഞ കാലത്തെക്കുറിച്ചൊന്നും ഓർത്തെടുക്കാനുള്ള അവസ്ഥയിലെത്തിയിട്ടുമില്ല. എങ്കിലും നേരം പുലർന്നാലുടൻ ഉറ്റവരുടെ വരവും പ്രതീക്ഷിച്ച് ആശുപത്രിക്കിടക്കയിൽ കാത്തിരിപ്പാണ് ഈ…