Kerala Games | Starvision News Malayalam
Kerala Games | Starvision News Malayalam
കൈത്തറിക്ക് കൈതാങ്ങായി ഫാഷൻ ഷോ കനകകുന്നിൽ; പാർവ്വതി ജയറാമും, മകൾ മാളവിക ജയറാമും ഒരേ വേദിയിൽ
തിരുവനന്തപുരം: കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമ്പരാ​ഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നൽകുന്നതിന് വേണ്ടി കൈത്തറി രം​ഗത്ത് പ്രവർത്തിക്കുന്ന സംഘനയായ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ കനകകുന്നിൽ നടക്കും . കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാ​ഗമായാണ് മെയ് 8 ന് രാത്രി 7 മണിക്ക് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250-ലധികം [...]
The post കൈത്തറിക്ക് കൈതാങ്ങായി ഫാഷൻ ഷോ കനകകുന്നിൽ; പാർവ്വതി ജയറാമും, മകൾ മാളവിക ജയറാമും ഒരേ വേദിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമ്പരാ​ഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നൽകുന്നതിന് വേണ്ടി കൈത്തറി രം​ഗത്ത് പ്രവർത്തിക്കുന്ന സംഘനയായ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ കനകകുന്നിൽ നടക്കും . കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാ​ഗമായാണ് മെയ് 8 ന് രാത്രി 7 മണിക്ക് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.
ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250-ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാംമ്പിൽ അണി നിരക്കും. സിനിമാ താരം ജയറാമിന്റെ ഭാര്യ പാർവ്വതി ജയറാമും മകൾ മാളവിക ജയറാമും ഒരു വേദിയിൽ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒരു ഫാഷൻ ഷോ കൂടിയാണ് ഇത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ചാണ് മോഡലുകൾ എല്ലാം റാമ്പിൽ എത്തുക. കൈത്തറി മേഖലയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റായിരിക്കും ഇതെന്നും , മോഡലിംഗ് സങ്കൽപ്പത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും അധ്യായമാണ് ഇത്തരത്തിലെ റാമ്പ് പ്രദർശനമെന്നും ഷോ ഡയറക്ടർ ശോഭാ വിശ്വനാഥൻ അറിയിച്ചു. 
കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവർക്ക് പരിശീലനങ്ങളും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണണവും ഇവന്റിന്റെ പ്രത്യേകതയാണ്. ലോക പ്രശസ്ത ഡിസൈനർമാരായ സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിംഗ്, സീത പായൽ, സന്തോഷ് ഉർവ്വശി കൗർ തുടങ്ങിയവരുടെ ഡിസൈനുകളും പ്രദർശനത്തിന്റ മാറ്റ് കൂട്ടും. ഇതോടൊപ്പം ചാരു ഹരിഹരന്റെ ലൈവ് മ്യൂസിക്കൽ ഫെർഫോമൺസും ഉണ്ടാകും. കൈത്തറി രം​ഗത്ത പ്രമുഖരെ ആദരിക്കുന്നു. ലാലു കൃഷ്ണദാസും, ഫെലിക്സുമാണ് കൊറിയോ​ഗ്രാഫി ചെയ്യുന്നത്.
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് മേരി കോം; ആശംസകള്‍ നേര്‍ന്ന് ശ്രീജേഷും രവികുമാറും ബജ്റംഗും
തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ വേദിയില്‍ മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് രാജ്യത്തിന്റെ അഭിമാനമായ ബോക്സര്‍ മേരി കോം. കേരള ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് [...]
The post മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് മേരി കോം; ആശംസകള്‍ നേര്‍ന്ന് ശ്രീജേഷും രവികുമാറും ബജ്റംഗും appeared first on Starvision News Malayalam.