Kerala flood | Starvision News Malayalam

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി
ചാലക്കുടി: ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കാട്ടിലേക്ക് പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന ചാലക്കുടി പുഴയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ചാലക്കുടി പുഴയിൽ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന

ആദ്യം നിന്നിരുന്ന ഒരു ചെറിയ തുരുത്തിൽ നിന്ന് കാടിനോട് അൽപം അടുത്തുള്ള ഒരു തുരുത്തിലേക്ക് ആന നീങ്ങിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങി. ഇപ്പോൾ ആന വനത്തിനുള്ളിൽ പ്രവേശിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

ആനയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ജനവാസ മേഖലയിൽ എണ്ണപ്പനകൾ തിന്നാനെത്തിയ കാട്ടാനക്കൂട്ടത്തിൽ പെട്ട ആനയാണിതെന്ന് നാട്ടുകാർ പറഞ്ഞു.

The post മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി appeared first on Starvision News Malayalam.

കേരളത്തിലെ പ്രളയ ദുരന്തത്തിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു
കേരളത്തിലെ പ്രളയ ദുരന്തത്തിൻറെ പേരിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശരിയായ രീതിയിൽ പിരിവുകൾ നടത്തി കേരളത്തെ ഭൂരിഭാഗം സംഘടനകളും സഹായിച്ചപ്പോൾ, ഒരു വിഭാഗം സംഘടനകൾ പ്രളയ ദുരന്തത്തിൻറെ പേരിൽ കോടികൾ തട്ടിപ്പു നടത്തി സ്വന്തം കീശ വീർപ്പിച്ചു. ഈ തട്ടിപ്പുകാർ ബിനാമി കമ്പനികൾ വരെ തുടങ്ങി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇത്തരത്തിൽ തട്ടിപ്പു നടത്തിയ വ്യക്തികളുടെയും , സംഘടനകളുടെയും കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും നടപടികൾ സ്വീകരിക്കണം. (ഗൾഫിലെ നിയമപ്രകാരം ഇപ്പോൾ സംഘടനയുടെ പേര് വെളിപ്പെടുത്താനാകില്ല, ഇത്തരത്തിലുള്ള സംഘടനകൾക്ക് എതിരെ പരാതികൾ മന്ത്രാലയങ്ങളിലേക്ക് …..തുടരും).

The post കേരളത്തിലെ പ്രളയ ദുരന്തത്തിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു appeared first on Starvision News Malayalam.