Kerala Christian Ecumenical Council | Starvision News Malayalam
കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
The post കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
മ​നാ​മ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെഗയ കെ.സി.എ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് റവ. ഷാബു ലോറൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്നേഹത്തിൽ ഐക്യപ്പെടുന്നതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വിവിധ സഭകളിലെ പുരോഹിതന്മാർ നേതൃത്വം നൽകിയ പ്രാർത്ഥനാ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സോയ് പോൾ സ്വാഗതം അർപ്പിച്ചു. പ്രവർത്തന വർഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷീല പി. ഡേവിഡ്, ലീന ഷാബു എന്നിവരെ അനുമോദിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷ നടക്കുകയുണ്ടായി. റവ. ഫാ. സുനിൽ കുര്യൻ ബേബി, റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ ആശംസകൾ നേർന്നു.
ബഹ്റൈൻ മലയാളി സി. എസ്. ഐ. പാരീഷ് ക്വയർ നേത്യത്വം നൽകിയ മനോഹരമായ ഗാന ശുശ്രൂഷയും ഉണ്ടായിരുന്നു. പ്രോഗ്രാം കൺവീനർ ഷോണ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു.
The post കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു appeared first on Starvision News Malayalam.
കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹെവൻലി ഹ്യൂസ് മെഗാ ഷോ സംഘടിപ്പിക്കുന്നു
മനാമ: കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി)-യുടെ ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന പേരിൽ ഒരു മെഗാ ഷോ ജൂൺ 17ന് വെള്ളിയാഴ്ച 5.00 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും. 5.30 ന് ക്രിസ്തീയ ഗാനമേളയോടു കൂടി പരിപാടി ആരംഭിക്കും. തുടർന്ന് പ്രസിഡന്റ് റവ.ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ മത,സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്യും. തുടർന്ന് വിവിധ സഭകളിലെ അംഗങ്ങൾ അണിനിരക്കുന്ന കൾച്ചറൽ നൈറ്റും , പറുദീസയുടെ വഴി എന്ന ഡ്രാമാസ്കോപ്പ് നാടകവും ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ റവ.ഫാ. ഷാബു ലോറൻസ്, സെക്രട്ടറി ഷിനു സ്റ്റീഫൻ, ട്രഷറർ റിജോ ജോണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
The post കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹെവൻലി ഹ്യൂസ് മെഗാ ഷോ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.