kca | Starvision News Malayalam
കെസിഎ ഓണാഘോഷ പരിപാടികളും സമ്മർ ക്യാമ്പ് ഗ്രാൻഡ്ഫിനാലെയും
കെ സി എ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും, “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന കർമ്മവും കെസിഎ അങ്കണത്തിൽ വച്ച് നടന്നു.
ബി എഫ് സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2 എഫ് എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതികളായി പങ്കെടുത്തു.
കെ സി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു. സമ്മർ ക്യാമ്പ് ഡയറക്ടർ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, മാവേലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നവീൻ എബ്രഹാം , അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, എന്നിവരും കെസിഎ വനിതാ വിഭാഗം പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.ചടങ്ങിൽ വച്ച് സമ്മർ ക്യാമ്പിൽ പങ്കെടുത്ത കോഡിനേറ്റർസിനെയും വോളണ്ടിയേഴ്‌സ്സിനെയും മെമെന്റോ നൽകി ആദരിച്ചു. പരിപാടികളോടനുബന്ധിച്ച് കെസിഎ സമ്മർ ക്യാമ്പ് കുട്ടികളുടെ കലാപരിപാടികളും കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കിയ ഓണം സ്പെഷ്യൽ പ്രോഗ്രാമുകളും അരങ്ങേറി.
കെസിഎ ഓണാഘോഷ മത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കുന്ന ഓണപ്പായസം മത്സരത്തോടെ സമാരംഭിക്കും. ഓണസദ്യ സെപ്റ്റംബർ 12ന് സംഘടിപ്പിക്കും. ബഹറിനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19ന് നടക്കും. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന കെസിഎ ഓണാഘോഷ മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെസിഎ ഓഫീസുമായൊ, അതത് മത്സര കൺവീനർസുമായൊ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ.
റോയ് സി ആന്റണി – ഇവന്റ് ചെയർമാൻ- 3968 1102
ജോബി ജോർജ് – പ്രോഗ്രാം കോർഡിനേറ്റർ- 39801678
The post കെസിഎ ഓണാഘോഷ പരിപാടികളും സമ്മർ ക്യാമ്പ് ഗ്രാൻഡ്ഫിനാലെയും appeared first on Starvision News Malayalam.
വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
മനാമ: ഇന്ത്യൻ ക്ലബ്ബ് നടത്തിയ വോളിബോൾ ടൂർണ്ണമെന്റിൽ എം ആർ എ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കെസി എ ടീം വിജയികളായി. കെ സി എ യിൽ വച്ച് നടന്ന ട്രോഫി ഹാൻഡിങ് ഓവർ ചടങ്ങിൽ വിജയികളുടെ ട്രോഫി കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ഏറ്റുവാങ്ങി. കെസിഎ വോളിബോൾ ടീം അംഗങ്ങളായ റെയിസൺ മാത്യു, റോയ് ജോസഫ്, റോയ് സി ആന്റണി, ജയകുമാർ, അനൂപ്, ഫ്രാങ്കോ, ജോബി ജോർജ്, വിനോദ് ഡാനിയൽ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ സംബന്ധിച്ചു.
The post വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി appeared first on Starvision News Malayalam.
കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
മനാമ: കെ സി എ ബഹറിനിലാദ്യമായി 40 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ സി എ ടീം റിഫ സ്റ്റാർസ് ടീമിനെതീരെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ : 25-16, 25-18 ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ്ദിടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി.
ടൂർണ്ണമെന്റ് ചെയർമാൻ റെയിസൺ മാത്യു, കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ്,  കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ, നൗഫൽ, വിവേക് വിജയൻ, റിച്ചിൻ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്. നിതിൻ കക്കഞ്ചേരി, സുബിൻ അങ്ങാടിക്കൽ എന്നിവർ റഫറിമാരായിരുന്നു.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.  കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് എന്നിവർ വിജയികൾക്കുള്ള അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. കിംസ് മെഡിക്കൽ സെന്റർ മെഡിക്കൽ സപ്പോർട്ട് നൽകി.
ഗോൾഡൻ സ്പോൺസർ ഐ- പോയിന്റ് കാനോൻ, മറ്റു സ്പോൺസർമാർ ലിയോക്സ് ലോജിസ്റ്റിക്സ്, ബഹറിൻ ടോജോ മാർഷ്യൽ ആർട്സ്, ട്രെയിൻ യുവർ ടോട്സ്, കിംസ് മെഡിക്കൽ സെന്റർ, ട്രോഫികളും അവാർഡുകളും സ്പോൺസർ ചെയ്ത ബാബു ജോസ് ഇരുമ്പൻ, പി കെ എബ്രഹാം പക്കാലിൽ, ജേക്കബ് ജോസഫ്, കുന്നോത്ത് ബ്രദേഴ്സ്, റോയ് ജോസഫ് ജോബി ജോർജ് തുടങ്ങിയരുടെ പിന്തുണ കൊണ്ടാണ് ഈ ടൂർണമെന്റ് വൻ വിജയം ആക്കാൻ സാധിച്ചതെന്നു സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
The post കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ് appeared first on Starvision News Malayalam.
ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) വനിതാ ഫോറം, കേരള കാത്തലിക് അസോസിയേഷൻ (KCA) നുമായി സഹകരിച്ച് 2025 മാർച്ച് 15 ശനിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. താഴ്ന്ന വരുമാനക്കാരായ 60 ഓളം വീട്ടുജോലിക്കാർ KCA ഓഡിറ്റോറിയത്തിൽ ഒത്തുകൂടി വിവിധ ഗെയിമുകളും കലാപ്രകടനങ്ങളും ആസ്വദിച്ചു. ഇഫ്താർ കിറ്റുകൾക്കൊപ്പം എല്ലാ പങ്കാളികൾക്കും ഗുഡി ബാഗുകളും നൽകി.
കെസിഎയിലെയും ഐസിആർഎഫിലെയും ഭാരവാഹികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഐസിആർഎഫ് വിമൻസ് ഫോറം പരിശ്രമിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് വിമൻസ് ഫോറത്തെ 32225044 / 39587681 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The post ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
കെ സി എ റിപ്പബ്ലിക് ദിനാഘോഷം
ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.KCA പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.KCA പ്രസിഡന്റ്‌ ജെയിംസ്‌ ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി.ലോകത്തിലെ തന്നെ മഹത്തരമായ ഭരണഘടന ആയാണ് ഇന്ത്യ യുടേതെന്നുംസ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.
കെ സി എ വൈസ് പ്രസിഡന്റ്‌ ലിയോ ജോസഫ്, മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രെഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, ഇന്റെർണൽ ആഡിറ്റർ രാജു പി ജോസഫ്, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ, റോയ് സി ആന്റണി, ലേഡീസ് വിംഗ് പ്രതിനിധി സിമി ലിയോ, സീനിയർ അംഗങ്ങളായ കെ എം തോമസ്, സിബി കൈതാരത്ത്, റോയ് ജോസഫ്, സാമൂഹ്യ പ്രവർത്തകരായ സയിദ് ഹനീഫ്, മൊഹമ്മദ് യൂസഫ് എന്നിവരും കെ സി എ അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
The post കെ സി എ റിപ്പബ്ലിക് ദിനാഘോഷം appeared first on Starvision News Malayalam.
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
The post പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും appeared first on Starvision News Malayalam.
ബി എഫ് സി- കെസിഎ – സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് – 24 ഫൈനൽ
മനാമ: ബി എഫ് സി- കെസിഎ – സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഫ്രൈഡേ കോർട്ട് ടീം 5 വിക്കറ്റുകൾക്ക് ഷഹീൻ ഗ്രൂപ്പ്‌ – എ ടീമിനെ പരാജയപ്പെടുത്തി ടൂർണമെന്റ് ജേതാക്കളായി.
സ്കോർ :
ഷഹീൻ ഗ്രൂപ്പ്‌ ടീം -എ
26/5 ( 5 ഓവർ )
ഫ്രൈഡേ കോർട്ട്
30/1 ( 3.1 ഓവർ )
ഫ്രൈഡേ കോർട്ട് ടീമിന്റെ ഇമാൻ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു. അബു സാദ് ടീമിന്റെ സമീർ ബെസ്റ്റ് ബാറ്റർ പുരസ്കാരത്തിനും ഫ്രൈഡേ കോർട്ട് ടീമിന്റെ വകാസ് ബെസ്റ്റ് ബൗളർ പുരസ്കാരത്തിനും അർഹനായി.
സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ടൂർണ്ണമെന്റ് കൺവീനർ ആന്റോ ജോസഫ് , വൈസ് കൺവീനർമാരായ ജിതിൻ ജോസ്, ജോയൽ ജോസ്, ജിൻസ് ജോസഫ് , എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ബി എഫ് സി ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ ആനന്ദ് നായർ, പാസ്ററ് പ്രെസിഡന്റ്മാരായിരുന്ന സേവി മാത്തുണ്ണി , ജെയിംസ് ജോൺ, റോയ് സി ആന്റണി, എന്നിവരും മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
The post ബി എഫ് സി- കെസിഎ – സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌  ടൂർണമെന്റ് – 24 ഫൈനൽ appeared first on Starvision News Malayalam.
ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്
മനാമ: ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് 2024 ന് തുടക്കമായി. കെ സി എ അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ ഫ്രൈഡേ കോർട്ട് ക്രിക്കറ്റ്‌ ടീം സുഹാ ട്രാവൽസ് ടീമിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ലീഗ് അധിഷ്ഠിതമായ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹറിനിൽ നിന്നുള്ള 20ലധികം ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും.ബഹ്‌റിനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെൻ്റിൽ നടപ്പിലാക്കും.
വിശദ വിവരങ്ങൾക്ക്
സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ (മൊബൈൽ: 36631795)., ടൂർണമെൻ്റിൻ്റെ കൺവീനർ ആൻ്റോ ജോസഫ് (മൊബൈൽ: 39719888) , കോഓർഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപെടുക
The post ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് appeared first on Starvision News Malayalam.
കെസിഎ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു
മനാമ: കെ സി എ അങ്കണത്തിൽ വെച്ച് നടന്ന ഉത്ഘാടന ചടങ്ങോടെ കെ സി എ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു . ഗേവൽസ് ക്ലബ് അംഗങ്ങളോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതല ഏറ്റെടുത്തു.
കെസിഎ ഗേവൽസ് ക്ലബ്ബ് 2008-ൽ ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. അതിഥികളെയും കുട്ടികളെയും ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് പുനരാരംഭിച്ച എല്ലാവരെയും കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് അഭിനന്ദിച്ചു.
ഡിവിഷൻ സി ഡയറക്ടർ ഡിടിഎം സുഷമ സുനിൽകുമാർ ഗുപ്ത ഗേവൽസ് ക്ലബ് അംഗങ്ങൾക്കായുള്ള സത്യാ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
ഗാവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വിയുടെ സാന്നിദ്യത്തിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു.
ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിംഗ് (ട്രഷറർ) , ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ മുൻ പ്രസിഡൻ്റ് ജെയിംസ് ജോൺ എന്നിവർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും അംഗങ്ങളെയും അനുമോദിച്ചു. ഗേവൽസ് ക്ലബ് ജോയിൻ്റ് കൗൺസിലർ സിമി ലിയോ, കെ.സി.എ ട്രഷറർ അശോക് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന ഗേവൽസ് ക്ലബ് സെഷൻ മീറ്റിങ്ങിൽ അംഗങ്ങളെല്ലാം പങ്കെടുത്തു.
എല്ലാ മാസവും 2, 4 വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ മീറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക . ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ -39207951.
The post കെസിഎ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു appeared first on Starvision News Malayalam.
ബി എഫ് സി -കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024
മനാമ: ബി എഫ് സി -കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, കോഓർഡിനേറ്റർ ജിതിൻ ജോസ് എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക. ബഹ്‌റൈനിലെ എല്ലാ കമ്മ്യൂണിറ്റികൾക്കിടയിലും സ്‌പോർട്‌സ് മാധ്യമത്തിലൂടെ ഐക്യവും സാഹോദര്യവും കൊണ്ടുവരിക എന്നതാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജയികൾക്ക് ക്യാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദി ഫൈനൽ മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ , മാൻ ഓഫ് ദ ടൂർണമെൻറ് തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും.
മുൻ വർഷങ്ങളിലെ പോലെ, ഈ ടൂർണമെൻ്റിൽ 20 ലധികം ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു ബഹ്‌റിനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെൻ്റിൽ നടപ്പിലാക്കും. ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.
വിശദ വിവരങ്ങൾക്കും, രെജിസ്ട്രേഷനും ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ് (മൊബൈൽ: 39719888) , കോഓർഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപെടുക.
The post ബി എഫ് സി -കെ സി എ  സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 appeared first on Starvision News Malayalam.