KCA Onam Celebration | Starvision News Malayalam

കെ സി എ ഓണം പൊന്നോണം 2023 ഗ്രാൻഡ് ഫിനാലെ നടന്നു
മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. കെസിഎ 53 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 53 നഴ്സുമാരെ പ്രസ്തുത ചടങ്ങിൽ വച്ച് ആദരിച്ചു.

കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തൂണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, ടൈറ്റിൽ സ്പോൺസർ ബിഎഫ് സി മാർക്കറ്റിംഗ് മാനേജർ അരുൺ വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു.

തുടർന്ന് കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആകർഷണമായി.

The post കെ സി എ ഓണം പൊന്നോണം 2023 ഗ്രാൻഡ് ഫിനാലെ നടന്നു appeared first on Starvision News Malayalam.