KBF | Starvision News Malayalam

കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ സ്നേഹസംഗമം 2023 ആഘോഷിച്ചു
മനാമ: ബഹ്‌റൈനിലെ കറുകപുത്തൂർ നിവാസികളുടെ കൂട്ടായ്‌മയായ കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്‌മ (KARUKAPUTHOOR BAHRAIN FRIENDS-KBF) സ്നേഹസംഗമം 2023 എന്ന പേരിൽ ഒത്തുകൂടി.ഗുദൈബിയ കപ്പാലം ലൈവ് റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു.വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ 11മണിയോടെ അവസാനിച്ചു.ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച്‌ സംഘടനയുടെ 5 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.മൊയ്‌ദീൻ താളം, മുദ്രിക്കത്തു,ഷാജി ഇട്ടോണം,മണികണ്ഠൻ,മുസ്തഫ,പ്രദീപ് ചാഴിയാട്ടിരി ,ഗഫൂർ ചെരിപ്പൂർ,ഷമീർ ചെരിപ്പൂർ,ഷാഫി,കബീർ പള്ളിപ്പാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അഫ്സൽ പെരിങ്കന്നൂർ നന്ദിയും പറഞ്ഞു.

The post കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ സ്നേഹസംഗമം 2023 ആഘോഷിച്ചു appeared first on Starvision News Malayalam.