KAVAL | Starvision News Malayalam
KAVAL | Starvision News Malayalam
“നന്ദി.. സിനിമയ്ക്ക് കാവലായതിന്.. എനിക്കും”
സുരേഷ്ഗോപി നായകനായ ചിത്രം കാവൽ കഴിനാജ് ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി!! തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണമാണ് കാവൽ തിയേറ്ററുകളിൽ നിന്ന് നേടുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആണ് സിനിമ എന്ന് പലരും അഭിപ്രായപ്പെടുന്നു. നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് [...]
The post “നന്ദി.. സിനിമയ്ക്ക് കാവലായതിന്.. എനിക്കും” appeared first on Starvision News Malayalam.
സുരേഷ്ഗോപി നായകനായ ചിത്രം കാവൽ കഴിനാജ് ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി!! തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണമാണ് കാവൽ തിയേറ്ററുകളിൽ നിന്ന് നേടുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആണ് സിനിമ എന്ന് പലരും അഭിപ്രായപ്പെടുന്നു.