Kattakada murder case | Starvision News Malayalam

കാട്ടാക്കടയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം വണ്ടിയിടിച്ച് കൊലപ്പെടുത്തി. കൊലക്കേസ് പ്രതിയായ സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇടിക്കുകയായിരുന്നു.

സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂർവ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

The post കാട്ടാക്കടയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ appeared first on Starvision News Malayalam.