KASARGOD | Starvision News Malayalam
	1	</sy:updateFrequency>
KASARGOD | Starvision News Malayalam
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർകോട്: കാസർകോട് കരിന്തളത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.
The post ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Starvision News Malayalam.
കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായ കടല്‍ക്ഷോഭം: വീടുകളിലേക്ക് തിരമാല ഇരച്ചുകയറി
കാസർഗോഡ്: കാസർഗോഡ് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ഫിഷറീസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഏത് നിമിഷവും പ്രക്ഷുബ്ധമായേക്കാം. ഈ വർഷവും അതെ അവസ്ഥ തന്നെ. ഉദിനൂർ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. തിരമാലകൾപല വീടുകളിലേക്കും ഇരച്ചുകയറാൻ വരെ തുടങ്ങിയിട്ടുണ്ട്. കടൽത്തീരത്തെ തെങ്ങുകളും കാറ്റാടിമരങ്ങളും നിലംപൊത്തി. അപകടം ഒഴിവാക്കാൻ തീരത്തുള്ള കുടുംബങ്ങളോട് മാറിത്താമസിക്കാൻ [...]
The post കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായ കടല്‍ക്ഷോഭം: വീടുകളിലേക്ക് തിരമാല ഇരച്ചുകയറി appeared first on Starvision News Malayalam.
കാസർഗോഡ്: കാസർഗോഡ് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ഫിഷറീസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഏത് നിമിഷവും പ്രക്ഷുബ്ധമായേക്കാം. ഈ വർഷവും അതെ അവസ്ഥ തന്നെ. ഉദിനൂർ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. തിരമാലകൾ
പല വീടുകളിലേക്കും ഇരച്ചുകയറാൻ വരെ തുടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ജൂലൈ 20 രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 2.5 മുതല്‍ 3.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് [...]
The post ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത appeared first on Starvision News Malayalam.
കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം
കാസർഗോഡ്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് അമ്പരന്നു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്. അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണമത്രയും ആഡംബര ജീവിതത്തിനാണ് ജോബി ഉപയോഗിക്കുന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ക്ലബ്ബായ കാസനോവ ക്ലബ്ബില്‍ ജോബി നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. വന്‍കിട സിനിമാ നടികളും മോഡലുകളും അടക്കമുള്ളവര്‍ [...]
The post കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം appeared first on Starvision News Malayalam.
കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി
കാസർകോഡ്: കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എം എൽ [...]
The post കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി appeared first on Starvision News Malayalam.
കാസർകോഡ്: കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. 
ജില്ലയിലെ എംപിയും എം എൽ എമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.
കാസർകോട് സംസ്ഥാന പോലീസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തിൽ 41 പരാതികൾ പരിഗണിച്ചു
കാസർകോട്: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കാസർകോട് സംഘടിപ്പിച്ചു. 41 പരാതികളാണ് പരിഗണിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും അദ്ദേഹം സ്വീകരിച്ചു. പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് [...]
The post കാസർകോട് സംസ്ഥാന പോലീസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തിൽ 41 പരാതികൾ പരിഗണിച്ചു appeared first on Starvision News Malayalam.
വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
കാസർകോട്: വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിർക്കര സ്വദേശി സത്യേന്ദ്രന്‍റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തി.
The post വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.