Karuvannur Co-operative Bank | Starvision News Malayalam
	1	</sy:updateFrequency>
ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച
തൃശൂർ: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് [...]
The post ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച appeared first on Starvision News Malayalam.
തൃശൂർ: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു.
അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ തട്ടിപ്പ്:  പി കെ ബിജുവിന്  വ്യാഴാഴ്ച ഹാജരാകാൻ  ഇ ഡി നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനും കൗണ്‍സിലര്‍ എം.ആര്‍. ഷാജനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം. നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും. പി.കെ. ബിജു വ്യാഴാഴ്ചയും എം.ആര്‍. ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് ഇ.ഡി. നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇത്. തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. [...]
The post കരുവന്നൂര്‍ തട്ടിപ്പ്:  പി കെ ബിജുവിന്  വ്യാഴാഴ്ച ഹാജരാകാൻ  ഇ ഡി നോട്ടീസ് appeared first on Starvision News Malayalam.
കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസ്സ്; നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡിയുടെ സത്യവാങ്‌മൂലം
കൊച്ചി: കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‌ഡി). കരുവന്നൂ‌ർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. മന്ത്രിക്കെതിരെ കരുവന്നൂർ‌ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഇഡി സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത്.അതേസമയം, കരുവന്നൂ‌ർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂർ [...]
The post കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസ്സ്; നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡിയുടെ സത്യവാങ്‌മൂലം appeared first on Starvision News Malayalam.
കൊച്ചി: കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‌ഡി). കരുവന്നൂ‌ർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. മന്ത്രിക്കെതിരെ കരുവന്നൂർ‌ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഇഡി സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത്.അതേസമയം, കരുവന്നൂ‌ർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇഡി കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നൽകി.
ഈ മാസം 19ന് ഹാജരാകാനാണ് നിർദേശം. ഹാജരാകുന്നതിന് എം എം വർഗീസിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. അഞ്ച് അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇഡി പറയുന്നു. കരുവന്നൂർ നിക്ഷേപ തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചിട്ടുണ്ട്. പാർട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബിനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായതിന് പിന്നാലെ പാർട്ടി അക്കൗണ്ടുകളിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പിഎംഎല്‍എ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക. അതിനിടെ, കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. 2018 ഡിസംബർ [...]
The post കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു appeared first on Starvision News Malayalam.