Karnataka Chief Minister | Starvision News Malayalam
	1	</sy:updateFrequency>
നിലപാട് കടുപ്പിച്ച് ഡികെ ശിവകുമാര്‍; “ആദ്യ ടേം തനിക്ക് വേണം”
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നതില്‍ ശിവകുമാര്‍ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം പങ്കിട്ടാല്‍ ആദ്യ ടേം തനിക്ക് നല്‍കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. ആദ്യ രണ്ടുവര്‍ഷം തനിക്ക് നല്‍കണമെന്നാണ് ശിവകുമാര്‍ നിലപാട് അറിയിച്ചത്. കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കായി രാഹുല്‍ഗാന്ധി [...]
The post നിലപാട് കടുപ്പിച്ച് ഡികെ ശിവകുമാര്‍; “ആദ്യ ടേം തനിക്ക് വേണം” appeared first on Starvision News Malayalam.
കര്‍ണാടക മുഖ്യമന്ത്രി ദീപാവലി മധുരത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരോ ലക്ഷം നൽകിയെന്ന് ആരോപണം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനമായി നൽകിയെന്നാണ് ആരോപണം. ദീപാവലി മധുരപലഹാരങ്ങൾ അടങ്ങിയ പെട്ടിക്കൊപ്പമാണ് പണം നൽകിയതെന്നാണ് പരാതി. പണം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന 12 മാധ്യമപ്രവർത്തകരിൽ രണ്ട് പേർ ഈ രീതിയിൽ പണം വിതരണം ചെയ്തതായി സ്ഥിരീകരിച്ചു.
The post കര്‍ണാടക മുഖ്യമന്ത്രി ദീപാവലി മധുരത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരോ ലക്ഷം നൽകിയെന്ന് ആരോപണം appeared first on Starvision News Malayalam.
ദീപാവലി മധുരപലഹാരങ്ങൾ അടങ്ങിയ പെട്ടിക്കൊപ്പമാണ് പണം നൽകിയതെന്നാണ് പരാതി. പണം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന 12 മാധ്യമപ്രവർത്തകരിൽ രണ്ട് പേർ ഈ രീതിയിൽ പണം വിതരണം ചെയ്തതായി സ്ഥിരീകരിച്ചു.