Karnadaka CM | Starvision News Malayalam
	1	</sy:updateFrequency>
Karnadaka CM | Starvision News Malayalam
ക‍ർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി എസ് യെദിയൂരപ്പ, ധര്‍മ്മേന്ദ്രപ്രധാന്‍ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി സമര്‍പ്പിച്ചതിന് ശേഷം നടന്ന ബിജെപി എം.എൽ.എമാരുടെ യോഗത്തിലാണ് 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മയ് അറിയപ്പെടുന്നത്. കൂടാതെ, അദ്ദേഹവും [...]
The post ക‍ർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു appeared first on Starvision News Malayalam.
ബാസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. നാളെ വൈകിട്ട് മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ആളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2008ലാണ് ടാറ്റാ ഗ്രൂപ്പിലെ [...]
The post ബാസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി appeared first on Starvision News Malayalam.
ബി എസ് യെദിയൂരപ്പയുടെ രാജി: രാഷ്ട്രീയ തട്ടകമായ ശിക്കാരിപുരയില്‍ കടകളടച്ച് പ്രതിഷേധം
ബെംഗളൂരു: ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയില്‍ അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദിയൂരപ്പയുടെ അനുകൂലികള്‍ പ്രതിഷേധിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പുരസഭ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ട് തവണ ഇതേ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് യെദിയൂരപ്പ. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ [...]
The post ബി എസ് യെദിയൂരപ്പയുടെ രാജി: രാഷ്ട്രീയ തട്ടകമായ ശിക്കാരിപുരയില്‍ കടകളടച്ച് പ്രതിഷേധം appeared first on Starvision News Malayalam.